ആശുപത്രികളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല : ഡിഎംഒ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആശുപത്രികളില്‍ രോഗികളെ കാണാന്‍ സന്ദര്‍ശകരെ അനുവദിക്കില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എ.എല്‍ ഷീജ അറിയിച്ച. ഒ.പി യില്‍ എത്തുന്ന രോഗിയോടൊപ്പം ആവശ്യമെങ്കില്‍ ഒരു സഹായിമാത്രം വന്നാല്‍ മതിയാകും. ഒ.പി.യിലും ഫാര്‍മസിയിലും ഉള്‍പ്പെടെ ആശുപത്രിയില്‍ ശാരീരിക അകലം പാലിക്കണം. മാസ്‌ക്കുകള്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിക്കാന്‍ പാടില്ല. ഉപയോഗിച്ച മാസ്‌ക്കുകള്‍ ബിന്നുകളില്‍ മാത്രം നിക്ഷേപിക്കണം.
പനി, ശ്വാസകോശ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ സാധാരണ ക്യൂവില്‍ നില്‍ക്കാതെ ആശുപത്രി ഹെല്‍പ് ഡെസ്‌ക്കില്‍ ബന്ധപ്പെടണം. രോഗികള്‍ അവശ്യഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതി. ഡോക്ടര്‍മാരെ പരമാവധി ഫോണില്‍ ബന്ധപ്പെട്ട് നിര്‍ദ്ദേശങ്ങള്‍ തേടണമെന്നും ഡി.എം.ഒ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭിണിയായ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥ തൂങ്ങി മരിച്ച നിലയിൽ ; ഭതൃവീട്ടുകാർക്കെതിരെ ആരോപണവുമായി കുടുംബം

0
ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിലെ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായ ഗർഭിണിയായ...

മഴ ശക്തമാകും ; നാളെ എട്ട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകും. നാളെ എട്ട് ജില്ലകളിൽ...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും മാറ്റം യാത്രക്കാരെ...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിൽ കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ആരോപണം രാഷ്ട്രീയ...