മിഷന്‍ ഗ്രീന്‍ ശബരിമല 2025-26 ന്റെ ഭാഗമായി താഴെപ്പറയുന്ന ഇനം തയ്യാറാക്കുന്നതിന്‌ മത്സരാധിഷ്ഠിത ടെണ്ടര്‍ ക്ഷണിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ഇനം: തുണിസഞ്ചി (ഡബിള്‍ സൈഡ്‌ പ്രിന്‍റോടുകൂടിയത്‌)
എണ്ണം: 50,000.
വിശദീകരണം
കോറകോട്ടണ്‍ (സഞ്ചി 36 സെ.മി വീതി X 40 സെ.മി നീളം), 105 GSM ല്‍ കൂടിയ ടെണ്ടറുകള്‍ സ്ഥാപനത്തിന്‍റെ ലെറ്റര്‍ ഹെഡില്‍ 30.10.2025, 2 പി.എം ന്‌ മുന്‍പായി പത്തനംതിട്ട ജില്ലാശുചിത്വമിഷന്‍ ആഫീസില്‍ ലഭിക്കേണ്ടതാണ്‌. ടെണ്ടര്‍ സമര്‍പ്പിക്കുന്നവര്‍ മിഷന്‍ ഗ്രീന്‍ ശബരിമല 2025-26 തുണിസഞ്ചി ടെണ്ടര്‍” എന്ന്‌ രേഖപ്പെടുത്തേണ്ടതാണ്‌.

ടെണ്ടറുകള്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം കോറകോട്ടണ്‍, 105 GSM ല്‍ കുറയാത്ത മാതൃക തുണിസഞ്ചിയോ / തുണിയോ നല്‍കേണ്ടതാണ്‌. ടെണ്ടറിനോടൊപ്പം നല്‍കുന്ന മാതൃക വിദഗ്ധ സമിതി പരിശോധിക്കുന്നതാണ്‌. ലഭ്യമാകുന്ന ടെണ്ടറുകള്‍ ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ 31/10/25 പകല്‍ 4 പി.എം. ന്‌ തുറക്കുന്നതും കുറവ്‌ തുകയുടെയും മാതൃക തുണിയുടെ ഗുണനിലവാരത്തിന്റെ അടിസ്ഥാനത്തിലും ടെണ്ടര്‍ ഉറപ്പിക്കുന്നതുമാണ്‌. ടെണ്ടര്‍ സമര്‍പ്പിക്കുന്നതിനോടൊപ്പം ടെണ്ടര്‍ തുകയുടെ 1% തുക ഇ.എം.ഡി ആയി നല്‍കേണ്ടതാണ്‌. വര്‍ക്ക്‌ ഓര്‍ഡര്‍ ലഭിച്ച്‌ 10 ദിവസങ്ങള്‍ക്കകം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി മെറ്റീരിയല്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത്‌ ഹാജരാക്കേണ്ടതാണ്‌.

പ്രിന്‍റ് ചെയ്യേണ്ട ഡിസൈന്‍, QR കോഡ്‌ എന്നിവ ഓഫീസില്‍ നിന്നും നല്‍കുന്നതാണ്‌. എല്ലാ നികുതികളും ഉള്‍പ്പെടെയുള്ള തുകയാണ്‌ കോട്ട്‌ ചെയ്യേണ്ടത്‌ (നികുതികള്‍ ഇനം തിരിച്ച്‌ എഴുതേണ്ടതാണ്‌) ടെണ്ടര്‍ ഉറപ്പിക്കുന്നവര്‍ 5% തുക OME) ഡെപ്പോസിറ്റായി കെട്ടിവയ്ക്കേണ്ടതാണ്‌. ടെണ്ടര്‍ സ്വീകരിക്കാനും നിരാകരിക്കാനുമുള്‍പ്പെടെയുള്ള അന്തിമതീരുമാനം പത്തനംതിട്ട ജില്ലാ ശുചിത്വമിഷന്‍ കോ-ഓര്‍ഡിനേറ്ററില്‍ നിക്ഷിപ്തമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9745848970, 0468 2322014, 9744324071 എന്ന നമ്പരുകളിലോ പത്തനംതിട്ട സ്റ്റേഡിയം ജംഗ്. സ്ഥിതി ചെയ്യുന്ന ജില്ലാ ശുചിത്വ മിഷന്റെ ഓഫീസുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണ്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...