നിര്‍ബന്ധിത പരിവര്‍ത്തനം ഒരു മതവും പ്രോത്സാഹിപ്പിക്കരുതെന്ന് മാത്യൂസ് മാര്‍ സേവേറിയോസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിര്‍ബന്ധിത പരിവര്‍ത്തനം ഒരു മതവും പ്രോത്സാഹിപ്പിക്കരുതെന്ന് മാത്യൂസ് മാര്‍ സേവേറിയോസ്. നിലവിലെ നിലപാട് നിലവിലെ നിലപാട് സഭാതര്‍ക്ക വിഷയങ്ങളില്‍ തുടരുമെന്നും . മതങ്ങളുടെ പരസ്പര ബന്ധം നിലനിര്‍ത്തണമെന്നും ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പരാമാധ്യക്ഷന്‍ പറഞ്ഞു.

ഐക്യം മലങ്കര സഭയുടെ ഭരണഘടന അം​ഗീകരിക്കാതെ നടക്കില്ലെന്നും സഭയുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. 1934 ലെ ഭരണഘടന ഭിന്നിച്ചു നില്‍ക്കുന്നവര്‍ 1934 ലെ ഭരണഘടന​ അംഗീകരിക്കണമെന്നും മാത്യൂസ് മാര്‍ സേവേറിയോസ് പ്രതികരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...