കെ സി വേണു ഗോപാൽ പുനഃസംഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഹൈക്കമാന്റിന് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയെ ചൊല്ലി തർക്കം രൂക്ഷമാകുന്നു. കെ സുധാകരന്റെ രാജി സന്നദ്ധതയ്ക്ക് പിന്നാലെ കെ സി വേണു ഗോപാലിനെതിരെയും നീക്കം ശക്തമാക്കി ഒരു വിഭാഗം. കെ സി വേണു ഗോപാൽ  പുനഃസംഘടന അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഹൈക്കമാന്റിന് പരാതി ലഭിച്ചു. ഗ്രൂപ്പുണ്ടാക്കാൻ കെ സി ശ്രമിക്കുന്നുവെന്നും അനുകൂലികളെ ഭാരവാഹികളാക്കാൻ കെപിസിസിക്കുമേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നും പരാതിയുണ്ട്. കെപിസിസി മുൻ ഭാരവാഹികളാണ് പരാതി ഉന്നയിച്ചത്.

കെപിസിസി പുനഃസംഘടന നിർത്തിവെക്കാൻ നിർദേശം നല്കിയതോടെയാണ് തർക്കം രൂക്ഷമാകുന്നത്. പുനഃസംഘടനയിൽ കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അന്വറിനും അതൃപ്തിയുണ്ട്. എംപിമാരുൾപ്പെടെ ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടെന്നും പുനഃസംഘടനയിൽ ചില പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് വിലയിരുത്തൽ. ഈ പശ്ചാത്തലത്തിൽ താരിഖ് അൻവർ മുതിർന്ന നേതാക്കളുമായി ചര്ച്ച നടത്തും. മുതിഎന്ന നേതാക്കളുടെ കൂടി അഭിപ്രായം അറിഞ്ഞ ശേഷം മാത്രമാകും ഇനി പുനഃസംഘടനയുമായി മുന്നോട്ട് പോകുക എന്ന നിലപാടിൽ താരിഖ് അൻവർ ഉറച്ചു നില്ക്കുന്നത് കെ സുധാകരന് വലിയ തിരിച്ചടിയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....