ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട്: പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കെ​തി​രേ ഡി​ജി​പി​ക്ക് പ​രാ​തി. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പാലി​ക്കാ​തെ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘി​ച്ചും പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തിന് ഐ​എ​ന്‍​എ​ല്‍ സംസ്ഥാന സെ​ക്ര​ട്ട​റി​യ​റ്റ് അം​ഗം എ​ന്‍. കെ. ​അ​ബ്ദു​ള്‍ അ​സീ​സാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​തി​പ​ക്ഷ ​നേ​താ​വി​ന്റെ  നേതൃത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം സെ​ക്ര​ട്ടറി​യ​റ്റ് ന​ട​യി​ല്‍ ഇന്നാണ്  ഉപവാസം നടത്തിയത്. നി​ല​വി​ലെ സാഹചര്യത്തില്‍ കോവി​ഡി​ന്റെ  സ​മൂ​ഹ വ്യാ​പ​ന​ത്തി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​ന്ന​വി​ധം പ​രി​പാ​ടി ന​ട​ത്തി​യ മു​ല്ല​പ്പ​ള്ളി രാമച​ന്ദ്ര​ന്‍, ഉ​മ്മ​ന്‍​ചാ​ണ്ടി തു​ട​ങ്ങി പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​നാ​ളു​ക​ള്‍​ക്കെ​തി​രേ​യും കേ​സെ​ടു​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ അ​ബ്ദു​ള്‍ അ​സീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...