വർക്കലയിൽ എക്സൈസ് ഇൻസ്പെക്ടറെ സഹപ്രവർത്തകൻ മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വർക്കലയിൽ എക്സൈസ് ഇൻസ്പെക്ടറെ സഹപ്രവർത്തകൻ മർദിച്ചതായി പരാതി. എക്സൈസ് പ്രിവന്റീവ് ഓഫീസർ ജെസിൻ, മദ്യപിച്ചെത്തിയാണ് ഇൻസ്പെക്ടറായ സൂര്യനാരായണനെ മർദിച്ചത്. സൂര്യനാരായണന്റെ പരാതിയിൽ പോലീസ്, ജെസിനെ കസ്റ്റഡിയിലെട്ടുത്തു. മദ്യപിച്ച് ഓഫീസിലെത്തിയാണ് എക്സൈസ് ഇൻസ്പെക്ടറെ മർദിച്ചത്. വർക്കല എക്സൈസ് ഓഫീസിലാണ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്.

വാക്കേറ്റം പിന്നീട് ഈ സീനിയർ ഉദ്യോഗസ്ഥനെ മർദ്ദിക്കുന്ന തരത്തിലേക്ക് സാഹചര്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് അവിടെ ഉണ്ടായിരുന്ന മറ്റ് ജീവനക്കാരാണ് വർക്കല പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വർക്കല പോലീസ് സ്ഥലത്തെത്തി ജെസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് ഉൾപ്പെടെ കടക്കും. ഈ ഉദ്യോഗസ്ഥർ തമ്മിൽ നേരത്തെ മറ്റ് മുൻവൈരാഗ്യങ്ങൾ ഒന്നും ഇല്ല എന്ന് പ്രവർത്തകരും പറയുന്നുണ്ട്. മദ്യപിച്ചെത്തി തർ‌ക്കം ഉണ്ടാവുകയും അത് പിന്നീട് പ്രകോപനപരമായി കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...