കാസർ​ഗോഡ് ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ  ക്രൂരമായ പീഡനത്തിനു ഇരയാക്കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

കാസർ​ഗോഡ്: കാസർ​ഗോഡ് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ  ക്രൂരമായ പീഡനത്തിനു ഇരയാക്കിയതായി പരാതി. ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ബേക്കൽ പൊലീസ് അഞ്ചു പേർക്കെതിരെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്‌തു. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേർ പീഡിപ്പിച്ചെന്നാണ് പരാതി. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കും.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ മുരളീധരൻ

0
കല്പറ്റ : മുൻ എൽഡിഎഫ് സർക്കാർ വരുത്തിവെച്ച വൻ തുകയുടെ കുടിശ്ശികകൾ...

ഓണക്കാലത്ത് വിഷമുക്ത പച്ചക്കറി വിതരണം ഉറപ്പാക്കണം : പഴകുളം മധു എം.എൽ.എ

0
വെച്ചുച്ചിറ: ഓണക്കാലത്ത് വിഷാംശമില്ലാത്ത പച്ചക്കറികൾ ജനങ്ങൾക്ക് ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഞാറ്റുവേല...

കൊല്ലത്ത് പീഡന കേസിൽ പുരോഹിതൻ അറസ്റ്റിൽ

0
കൊല്ലം: കൊല്ലത്ത് പീഡന കേസിൽ പുരോഹിതൻ അറസ്റ്റിൽ. ഫാ. ഡെന്നീസ് പ്രവീണിനെയാണ്...

നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു ; 5 കുട്ടികൾക്ക് പരിക്ക്

0
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ മറിഞ്ഞു. അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു....