ബി അശോക് ഐഎഎസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ബി അശോക് ഐഎഎസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. സർക്കാർ ജീവനക്കാർക്ക് ബാധകമായ സേവന ചട്ടങ്ങളും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളും ലംഘിച്ചു എന്നാണ് പരാതി. ചാനൽ ചർച്ചകളിൽ പങ്കെടുത്തതും മാധ്യമങ്ങളിൽ സർക്കാരിനെതിരെ ലേഖനം എഴുതിയതും ചട്ടലംഘനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട രാഷ്ട്രീയ നിഷ്പക്ഷത പാലിച്ചില്ല എന്നും ആരോപണം ഉയരുന്നുണ്ട്. അഡ്വ. കെ എസ് അരുൺകുമാർ ആണ് അശോകിനെതിരെ പരാതി നൽകിയത്.

കഴിഞ്ഞ ദിവസം ബി അശോക് ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഒരു വാരികയിലും സർക്കാരിനെതിരെ ലേഖനം എഴുതിയിരുന്നു. ഇതിനെതിരെയാണ് അഡ്വ. കെ എസ് അരുൺകുമാർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടി അന്‍സിബയുടെ പരാതിയില്‍ അമ്മ മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയക്കെതിരെ കേസ് എടുക്കാന്‍ കോടതി...

0
കൊച്ചി: നടി അന്‍സിബയുടെ പരാതിയില്‍ അമ്മ മുന്‍ വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയക്കെതിരെ...

കോതമംഗലത്ത് മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

0
എറണാകുളം: കോതമംഗലത്ത് മുള്ളന്‍പന്നിയുടെ മാംസം വില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. ഇഞ്ചത്തൊട്ടി...

ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍

0
കൊച്ചി: ആനക്കൊമ്പ് കേസില്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി മോഹന്‍ലാല്‍. കൈവശമുള്ള ആനക്കൊമ്പിന്റെയും ആനക്കൊമ്പ്...