കാരയ്ക്കാട്ട് സി.പി.ഐ എം ലോക്കൽ സമ്മേളനത്തിന്റെ പോസ്റ്റര്‍ നശിപ്പിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : സി.പി.ഐ എം ലോക്കല്‍ സമ്മേളനത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കാരയ്ക്കാട് എരുമാല ബ്രാഞ്ചില്‍ മണ്ണാറക്കോട് കിഴക്ക് ഇന്നലെ രാത്രി ഒട്ടിച്ച പോസ്റ്ററുകള്‍ നശിപ്പിച്ച നിലയില്‍. ബി.ജെ.പി പഞ്ചായത്തു കമ്മിറ്റി നേതാവിന്റെ വീടിന് എതിര്‍വശത്തുള്ള പോസ്റ്റര്‍ ആണ് ഇത്തരത്തില്‍ നശിപ്പിച്ചത്. പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടണ് ഇത്തരം പ്രകോപനപരമായ  പ്രവര്‍ത്തനങ്ങള്‍ ചിലര്‍ നടത്തുന്നതെന്നും ഇത്തരം സാമുഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസില്‍ പരാതി നല്‍കിയതായും എരുമാല ബ്രാഞ്ച് സെക്രട്ടറി അഭിലാഷ് പി.എസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...