പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥിയെ കാ​ര്‍​പോ​ര്‍​ച്ചി​ല്‍ തൂ​ങ്ങി​ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊ​ടു​ങ്ങ​ല്ലൂ​ര്‍ : കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥിയെ കാ​ര്‍​പോ​ര്‍​ച്ചി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. മേ​ത്ത​ല പാ​ലി​യം​തു​രു​ത്ത് മു​ല്ല​ശ്ശേ​രി ഷൈ​നിന്റെ മ​ക​ന്‍ ല​ക്ഷ്മ​ണ്‍ (18) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ വീ​ട്ടു​കാ​രാ​ണ് കാ​ര്‍​പോ​ര്‍​ച്ചി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ല​ക്ഷ്മ​ണി​നെ ക​ണ്ടെ​ത്തി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ണ​ല്‍ സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യും കാ​യി​ക താ​ര​വു​മാ​യി​രു​ന്നു മരിച്ച ല​ക്ഷ്മ​ണ്‍. മ​ര​ണം സം​ബ​ന്ധി​ച്ച്‌ കൂ​ട്ടു​കാ​ര്‍​ക്ക് വാ​ട്​​സ്​​ആ​പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്ന​താ​യാണ് സൂചന. തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേജി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം വൈ​കീ​ട്ടോ​ടെ സം​സ്ക​രി​ച്ചു. ചി​നു​വാ​ണ് മാ​താ​വ്. സ​ഹോ​ദ​രി: ല​ക്ഷ്മി ന​ന്ദ. കൊ​ടു​ങ്ങ​ല്ലൂ​ര്‍ പോ​ലീ​സ് മേ​ല്‍​ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...