സംരക്ഷണഭിത്തി നിർമിക്കാൻ എടുത്ത മണ്ണ് വീണ് തോട് അടഞ്ഞെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോന്നി : ചിറ്റാർ ഫാക്റ്ററി പടിയിൽ പള്ളിയുടെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി എടുത്ത് മാറ്റിയ മണ്ണ് വീണ് തോട് ഭാഗികമായി അടഞ്ഞെന്ന് പരാതി. മലങ്കര കത്തോലിക്കാ രൂപതയുടെ ചിറ്റാർ ഫാക്റ്ററിപടിയിൽ ഉള്ള പതിനഞ്ച് ഏക്കർ സ്ഥലത്തിന്റെ 100 മീറ്റർ സംരക്ഷണ ഭിത്തി ആണ് ചിറ്റാർ ഗ്രാമ പഞ്ചായത്ത്‌ നിർമ്മിച്ച് നൽകിയത്. എന്നാൽ സംരക്ഷണ ഭിത്തിക്ക് വാനം തോണ്ടിയപ്പോൾ എടുത്ത് മാറ്റിയ മണ്ണ് തോട്ടിലേക്ക് വീണതാണ് തോട് അടയുവാൻ കാരണം.

നിർമാണം ഏറ്റെടുത്ത കരാറുകാരൻ മണ്ണ് മാറ്റുവാൻ തയാറാണെങ്കിലും ഈ മണ്ണ് പള്ളിയുടെ പുരയിടത്തിൽ ഇടാൻ പള്ളി ഭാരവാഹികൾ തയ്യാറല്ല. മറ്റൊരു ഭാഗത്തേക്കും മണ്ണ് മാറ്റുവാൻ കഴിയാതെ വന്നതോടെ എടുത്ത് മാറ്റിയ മണ്ണ് തോട്ടിൽ തന്നെ കൂന കൂട്ടി വെച്ചതിന് ശേഷം കരാറുകാരനും പോയി. പ്രദേശത്ത് തോട്ടിൽ വെള്ളം നിറയുമ്പോൾ വീടുകളിൽ വെള്ളം കയറുന്നത് പതിവാണ്. തോട് മണ്ണ് വീണ് അടഞ്ഞതോടെ മഴക്കാലത്ത് വെള്ളം വീടുകളിലേക്ക് കയറും എന്ന പേടിയിലാണ് നാട്ടുകാർ. ചിറ്റാർ ഗ്രാമ പഞ്ചായത്തും വിഷയത്തിൽ നടപടി സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്.

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടുപ്പുണി ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ : മരിച്ചത്...

0
തിരുച്ചിറപ്പള്ളി : കേരളത്തിൽ നിന്നും തമിഴ്നാട് തിരുച്ചിറപള്ളിയിലേക്ക് വന്ന ലോറിയിലെ ഡ്രൈവറെ...

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...

നാറാണംമൂഴി ഗ്രാമപഞ്ചായത്തില്‍ പുഷ്പ കൃഷി ആരംഭിച്ചു

0
അത്തിക്കയം : വരാനിരിക്കുന്ന ഓണാഘോഷത്തിന് ആവശ്യമായ പൂക്കളുടെ കാര്യത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക...