പൈപ്പ് കുഴികള്‍ നികത്താന്‍ വാട്ടര്‍ അതോറിറ്റിയുടെ ആധുനിക സാങ്കേതിക വിദ്യ മൈലപ്രയില്‍ പരീക്ഷണത്തില്‍

For full experience, Download our mobile application:
Get it on Google Play

മൈലപ്ര : മൈലപ്ര ജംഗ്ഷനില്‍ പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുവാന്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മിച്ച കുഴി ശരിയായി മൂടിന്നില്ലെന്ന് പരാതി. പൈപ്പ് സ്ഥാപിച്ച ശേഷം കുഴിയുടെ മുകളില്‍ മണ്ണിട്ട് കോണ്‍ക്രീറ്റ് ചെയ്യുകയോ ശരിയായ രീതിയില്‍ ഉറപ്പിക്കുകയോ ചെയ്യേണ്ടതിന് പകരം ഇതിന് മുകളില്‍ കൂടി പിക് അപ് വാഹനത്തിന്റെ ടയറുകള്‍ കയറ്റിയിറക്കി താത്കാലികമായി ഉറപ്പിച്ച് കടന്നു കളയുകയാണ് ഇവര്‍ ചെയ്യുന്നത്. കാലങ്ങളായി രൂപപ്പെടുന്ന ഇത്തരം കുഴികള്‍ വാഹനയാത്രക്കാര്‍ക്ക് വലിയ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്‌.

മൈലപ്ര ഭാഗത്ത് ഇത് പതിവ് കാഴ്ചയായി മാറുന്നു എന്നാണ് ജനങ്ങളുടെ പരാതി. വ്യാപാര സ്ഥാപനങ്ങളുടെ മുന്നില്‍ കുഴിക്കുന്ന ഇത്തരം കുഴികള്‍ പലപ്പോഴും മൂടാതെ വരുന്നതും തട്ടികൂട്ടി അറ്റകുറ്റപ്പണികള്‍ നടത്തുന്നതും കാരണം ജനങ്ങള്‍ കടയിലേക്ക് കയറാന്‍ മടിക്കുന്നതായും വ്യാപാരികള്‍ പറയുന്നു. വാഹനങ്ങളുടെ ടയറുകള്‍ ഇത്തരം കുഴികളില്‍ താഴ്ന്ന് അപകടം സംഭവിക്കുന്നതും പതിവാണ്. ഗുണ നിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിക്കുന്നതും പൈപ്പുകള്‍ പൊട്ടുന്നതിന് കാരണമാകുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....