ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ കണക്ഷനുകൾ തകരാറിലായത്ത് പരിഹരിക്കാനാളില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ബി.എസ്.എൻ.എൽ ലാൻഡ് ഫോൺ കണക്ഷനുകൾ തകരാറിലായത്ത് പരിഹരിക്കാനാളില്ലെന്ന് പരാതി. ഉപഭോക്താക്കൾ ദുരിതത്തിൽ. ചുങ്കപ്പാറ, ശാസ്താംകോയിക്കൽ, എഴുമറ്റൂർ എന്നീ എക്സ്ചേഞ്ചുകളിലായി നിരവധി ഫോണുകളാണ് പ്രവർത്തന രഹിതമായിക്കിടക്കുന്നത്. ഏറിയ കണക്ഷനുകളും വാർഷിക പദ്ധതിയിൽ മുൻകൂറായി ബിൽ തുക അടച്ചവയുമാണ്. ഉപഭോക്ത ഓൺലൈനായും ഉപഭോകൃത്യ സേവനകേന്ദ്രങ്ങളിലും പരാതി നൽകിയിട്ടും നടപടിയില്ലെന്ന് ആക്ഷേപം. മേഖലയിൽ മിക്കപ്പോഴും ധനകാര്യ സേവന, തപാൽഓഫീസുകളിലും മണിക്കൂറുകളോളം ഇന്റർനെറ്റ് ബന്ധം തകരാറിലാകുന്നതും ജനങ്ങളെ ദുരിതത്തിലാക്കുന്നു. അധികൃതരെ ബന്ധപ്പെട്ടാൽ തകരാർ മേഖലയിലെ ജീവനക്കാരെ അറിയിച്ചിട്ടുണ്ടെന്നും തകരാർ പരിഹരിക്കാൻ നിർദേശം നൽകിയതായുള്ള മറുപടിയും ലഭിക്കും.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...

രണ്ട് നിലകളുള്ള ആഡംബര എസ്‌യുവിയുമായി ഷവോമി

0
ആഡംബര വാഹന നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുമായി പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ...