അഞ്ച് ദിവസത്തിനിടെ ജില്ലയിൽ 2246 പനി കേസുകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 2246 പനി കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 30 കേസുകൾ ഡെങ്കിപ്പനിയാണ്. 98 കേസുകളിൽ ഡെങ്കിപ്പനിയാണോയെന്ന് സംശയിക്കുന്നുമുണ്ട്. ബാക്കിയുള്ളവ വൈറൽ പനികളാണ്. തലവേദനയും ക്ഷീണവും ആണ് വൈറൽ പനിയുടെ തുടക്കം. തൊണ്ടവരളുന്നതാണ് മറ്റൊരു ബുദ്ധിമുട്ട്. മൂക്കൊലിപ്പില്ലെങ്കിലും കഫം കാരണം ചുമ വർദ്ധിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസങ്ങളിലെ കണക്കിൽ ദിവസവും അഞ്ഞൂറിനടുത്ത് പനി രോഗികൾ ചികിത്സ തേടിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും ഡെങ്കിപ്പനി ബാധിതരുണ്ട്. കടുത്ത പനിയും തലവേദനയും സന്ധികളിലും പേശികളിലും വേദന, ക്ഷീണം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി ബാധിത പ്രദേശങ്ങളില്‍ ആരോഗ്യ ജാഗ്രത വേണം : ജില്ലാ മെഡിക്കല്‍ ഓഫീസര്‍

0
പത്തനംതിട്ട : മഴക്കെടുതി പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും പകര്‍ച്ചവ്യാധികള്‍ക്കെതിരെ മുന്‍കരുതല്‍ വേണമെന്ന്...

സമൂഹത്തിന് മാതൃകയാകാന്‍ പോലീസിന് കഴിയണം : മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട : സ്വാതന്ത്ര്യവും സമത്വവും സമാധനവും ഉറപ്പാക്കുന്നതില്‍ സമൂഹത്തിന് മാതൃകയാകാന്‍ പോലിസ്...

യാത്രക്കാരെ ആശങ്കയിലാഴ്ത്തിയ ആകാശച്ചുഴി അപകടം ; എയർ ഇന്ത്യക്കെതിരെ ഡിജിസിഎക്ക് ഔദ്യോഗിക പരാതി നൽകി...

0
ന്യൂഡൽഹി: ഫുക്കറ്റിൽ നിന്ന് ദില്ലിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപെട്ട്...

കുട്ടികളുടെ ഭക്ഷണത്തോടുള്ള ക്രൂരത; വെള്ളം ചേർത്ത പച്ചക്കറി നൽകിയ പ്രധാനാധ്യാപകന് സസ്പെൻഷൻ നടപടി

0
ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള സര്‍ക്കാര്‍ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം...