ഏഴംകുളത്തെ പൊതുകുളത്തിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഏഴംകുളം : ഏഴംകുളത്തെ പൊതുകുളത്തിലേക്ക് സ്വകാര്യ വ്യക്തിയുടെ വസ്തുവിലുള്ള കക്കൂസിൽ നിന്ന് മലിനജലം ഒഴുക്കുന്നതായി പരാതി. പൊതുകുളത്തിനു സമീപത്ത് നിന്ന് നിയമപ്രകാരം പാലിക്കേണ്ട അകലം പോലും സ്വകാര്യ വ്യക്തി കക്കൂസ് സ്ഥാപിച്ചപ്പോൾ പാലിച്ചിട്ടില്ലെന്നു പഞ്ചായത്തു അധികൃതർ പറയുന്നു. കുളത്തിന്റെ ഒരു മൂല മുഴുവൻ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സമീപത്തെ ഫ്ലാറ്റിലും കെട്ടിടത്തിലും താമസിക്കുന്നവർ കുളത്തിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുണ്ട്. ബ്രഡ് ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങളും മറ്റു മാലിന്യങ്ങളും ഇപ്പോൾ കുളത്തിൽ പൊങ്ങി കിടക്കുകയാണ്. റോഡിന് വീതി കൂട്ടാൻ കുളത്തിന്റെ സംരക്ഷണ ഭിത്തി പൊളിച്ചിട്ടുണ്ട്.കുളം വീണ്ടും ശുചീകരിച്ച് സംരക്ഷണഭിത്തി കെട്ടി ഗ്രില്ലിട്ട് സംരക്ഷിക്കുമെന്നും സ്ഥലത്ത് ക്യാമറ സ്ഥാപിക്കുമെന്ന ആവശ്യവും ശക്തമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പെരുമ്പെട്ടിയിൽ 1.590 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

0
​മല്ലപ്പള്ളി: ലഹരിമരുന്നിനെതിരെയുള്ള ശക്തമായ നടപടിയുടെ ഭാഗമായി പെരുമ്പെട്ടി പോലീസ് നടത്തിയ പരിശോധനയിൽ...

കൊല്ലത്തേക്ക് മാറിയിട്ട് നാല് മാസം ; ഒടുവിൽ എറണാകുളത്തെ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി...

0
കൊച്ചി: ഒടുവിൽ ക്യാമ്പ് ഓഫീസ് വിട്ടുനൽകി എസ്പി എം ഹേമലത ഐപിഎസ്....

ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് ; പ്രാദേശിക അവധിയില്ലാത്തതിൽ പ്രതിഷേധം

0
ആലപ്പുഴ: കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി...

പെയിന്റ് കടയില്‍ പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്‍കി തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

0
മലപ്പുറം: ചമ്രവട്ടത്ത് പെയിന്റ് കടയില്‍ പണമില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നല്‍കി തട്ടിപ്പ്...