മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയ വയോധികനെ സെക്യൂരിറ്റി ജീവനക്കാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനിലെ അന്തേവാസിയെ പരിചരിക്കാൻ വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിലെത്തിയ വയോധികനെ സെക്യൂരിറ്റി ജീവനക്കാരൻ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ഇത് സംബന്ധിച്ച് ശാന്തിഭവൻ ഫിനാൻസ് ട്രസ്റ്റിയും ഓർഫനേജ് അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പി വി ആന്റണിയാണ് പരാതിയുമായി രം​ഗത്തെത്തിയത്. മെഡിക്കൽ കോളേജാശുപത്രി സൂപ്രണ്ട് ഡോ. സജീവ് ജോർജ് പുളിക്കലിനാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസമായിരുന്ന് സംഭവം.

ശാന്തി ഭവനിലെ അന്തേവാസികളായ സുരേഷ് വാർഡ് മൂന്നിലും ഡോൺ ബോസ്കോ കാർഡിയോളജി തീവ്ര പരിചരണ വിഭാഗത്തിലും ചികിൽസയിലാണ്. ഇവരെ പരിചരിക്കാനാണ് ആന്റണി ആശുപത്രിയിൽ എത്തിയത്. എന്നാൽ പ്രവേശനം നിഷേധിച്ചതിനെ ആന്റണി ചോദ്യം ചെയ്തു. തുടർന്ന് സുരക്ഷ ജീവനക്കാരൻ കൈയേറ്റത്തിന് മുതിരുകയും കേട്ടാൽ അറക്കുന്ന ഭാഷയിൽ അസഭ്യവർഷം ചൊരിയുകയുമായിരുന്നെന്ന് പരാതിയിൽ ആരോപിക്കുന്നത്. തുടർന്ന് എയ്ഡ് പോസ്റ്റ് പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. മെഡിക്കൽ കോളേജിൽ നിന്ന് ഉപേക്ഷിക്കുന്നതടക്കം 160 ഓളം അനാഥരെയാണ് ശാന്തിഭവൻ അഭയം നൽകിയിരുക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വര്‍ക്കലയില്‍ 5 ഹോട്ടലുകള്‍ക്ക് നഗരസഭയുടെ നോട്ടീസ്

0
തിരുവനന്തപുരം: വര്‍ക്കലയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടികൂടിയതിനെ തുര്‍ന്ന് 5 ഹോട്ടലുകള്‍ക്ക്...

ഇതൊരു തുടക്കം മാത്രമെന്ന് രാഹുൽ ഗാന്ധി; പെല്ലറ്റ് ആക്രമണ കേസിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിൽ...

0
ന്യൂഡല്‍ഹി: പെല്ലറ്റ് ഗണ്‍ ആക്രമത്തില്‍ ഡല്‍ഹി പൊലീസ് എഫ്ഐആര്‍ ഇട്ട നടപടിയില്‍...

‘ദേവഭവന’ത്തിന്റെ താക്കോല്‍ കൈമാറി പിണറായി വിജയന്‍

0
ഇടുക്കി: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ വേഗ റാണി ദേവപ്രിയ ഷൈബുവിനായി...

വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

0
ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ...