പശുക്കളെ കെട്ടി തോട്ടങ്ങൾ നശിപ്പിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പശുക്കളെ കെട്ടി തോട്ടങ്ങൾ നശിപ്പിക്കുന്നതായി പരാതി. തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ദേവസ്വം ബോർഡിൻ്റെ അനുമതിയോടു കൂടി ക്ഷേത്രം ഭരണസമിതി നട്ടുവളർത്തിയ തെങ്ങ്, കദളിവാഴ, ചെത്തിത്തോട്ടം, താമര എന്നിവയാണ് പശുക്കൾ തിന്നു നശിപ്പിക്കുന്നത്. ഗണപതി നടയുടെ പുറകിലുണ്ടായിരുന്ന നിരവധി ഔഷധസസ്യങ്ങൾ ഇതിനോടകം പശുക്കൾ നശിപ്പിച്ചു കളഞ്ഞു. നിരവധി തവണ ദേവസ്വം അധികാരികളെ പരാതി ധരിപ്പിച്ചിട്ടും ഇതുവരെയും ഒരു നടപടിയും ഉണ്ടായില്ലെന്നും ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘നാവിക ഉപരോധം അവസാനിപ്പിക്കണം, നഷ്ടപരിഹാരം നൽകണം’ ; അമേരിക്കക്ക് മുന്നിൽ നിബന്ധനകളുമായി ഇറാൻ

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് അമേരിക്കക്ക് മുന്നിൽ പുതിയ നിബന്ധനകൾ...

ദേശീയപാതയോരത്തെ കെട്ടിടനിർമാണ വ്യവസ്ഥ ; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിൽ ആശങ്ക

0
ഹരിപ്പാട് : ദേശീയപാതയുടെ നടുക്കുനിന്ന് 40 മീറ്ററിനുള്ളിൽ വീടിനും 75 മീറ്ററിനുള്ളിൽ...

വിവാദം കനക്കുന്നു : വന്ദേമാതരം മുഴുവൻ പാടണമെന്ന് ചീഫ് സെക്രട്ടറി ; ഉറപ്പ് നൽകാതെ...

0
തിരുവനന്തപുരം : സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ കേരളത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കുന്നതിനെച്ചൊല്ലി സർക്കാർതലത്തിൽ തർക്കം....

പാർലമെൻ്റിൽ അമിത് ഷാ സഭയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് നാളെയും പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം

0
ന്യൂഡൽഹി : പാർലമെൻ്റിൽ അമിത് ഷാ സഭയിൽ എത്തണമെന്ന് ആവശ്യപ്പെട്ട് നാളെയും...