സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ; പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ വർത്തമാന കാലാകാലത്തിനനുസൃതമായി ഒരുക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി ആരംഭിച്ചു. ഓരോ കുട്ടിയുടെയും ഓരോ യൂണിറ്റായി കണ്ട് ജനകീയ പങ്കാളിത്തത്തോടുകൂടി പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയുടെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ആരോഗ്യ വനിത ശിശു വികസന മന്ത്രി വീണ ജോർജ് പത്തനംതിട്ട മർത്തോമ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് ഹുസൈൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സിന്ധു അനിൽ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആര്‍ അനില, എസ് എസ് കെ ജില്ലാ പ്രോജക്ട് കോഡിനേറ്റർ റെനി ആന്റണി, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ എ കെ പ്രകാശ്, വിദ്യാഭ്യാസ ഓഫീസർമാരായ കെ.പി മൈത്രി, ഡി ഷൈനി, കൈറ്റ് ജില്ലാ കോഡിനേറ്റർ രതിദേവി, മാർത്തോമ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആര്‍ അജി, സ്കൂൾ പിടിഎ പ്രസിഡൻറ് മാത്യു കെ തോമസ് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൺ മില്യൻ തൂഫാൻ ഗോൾസ് : തലവടി സി.എം.എസ് ഹൈസ്ക്കൂളിലെ ഭാഗ്യശാലി സാനിയ

0
എടത്വ : വിദ്യാഭ്യാസ വകുപ്പിന്റെ ലഹരിക്കെതിരെയുള്ള വൺ മില്യൻ തൂഫാൻ ഗോൾസ്...

‘ഭാവിതലമുറയുടെ ജീവിതം തകർക്കരുത്’ ; വിദ്യാർഥി പ്രക്ഷോഭത്തെ പിന്തുണച്ച് കുഞ്ചാക്കോ ബോബൻ

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രക്ഷോഭത്തിന്...

ഒളിവിൽ കഴിഞ്ഞ പോക്സോ കേസ് പ്രതി തേക്കുതോട്ടില്‍ പിടിയില്‍

0
കൊടുമൺ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ...

ഇരുമ്പ് പൈപ്പ് കൊണ്ട് അയൽവാസിയുടെ കൈമുട്ട് തല്ലിത്തകർത്തു : ഒളിവിൽ കഴിഞ്ഞ കോന്നി അരുവാപ്പുലം...

0
കോന്നി : മുൻ വൈരാഗ്യം മൂലം അയൽവാസിയായ യുവാവിന്റെ കൈമുട്ട് സംഘം...