കണ്ണങ്കര കല്ലറക്കടവ് റോഡ്‌ കോൺക്രീറ്റ് ചെയ്തു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കണ്ണങ്കര : കണ്ണങ്കരയിൽ നിന്ന് കല്ലറക്കടവിലേക്കു തിരിയുന്ന റോഡ്‌ കോൺക്രീറ്റ് ചെയ്യുന്ന പണികൾ തുടങ്ങി. റോഡ്‌ പൊട്ടി തകര്‍ന്ന വിവരം  പൊതുമരാമത്ത് എക്സിക്ക്യൂട്ടീവ് എഞ്ചിനിയർക്കു പരാതി നൽകിയതായും  എത്രയും വേഗം ഇത് കോൺക്രീറ്റ് ചെയ്തു ഗതാഗത യോഗ്യമാക്കാമെന്നു അദ്ദേഹം ഉറപ്പു നൽകിയതായും അഡ്വ എ സുരേഷ് കുമാർ വ്യക്തമാക്കി. വാഹനങ്ങൾ പോകാൻ വേണ്ടി റോഡിന്റെ കുറച്ചു സ്ഥലം മാറ്റിയിട്ടാണ് ഇവിടം കോൺക്രീറ്റ് ചെയ്യുന്നത്. കോൺക്രീറ്റ് ഉറച്ചതിനു ശേഷം ബാക്കി പിന്നീട് കോൺക്രീറ്റ് ചെയ്യും.  ഇപ്പോൾ കോൺക്രീറ്റ് ചെയ്യുന്ന സ്ഥലത്തു കൂടി ഒരാഴ്ച്ചയെങ്കിലും ഒരു വാഹനവും കയറ്റി പോകാതിരിക്കുവാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആരെങ്കിലും അത് ചെയ്താൽ അവരെ തടഞു കാര്യം പറഞ്ഞു മനസ്സിലാക്കണം അഡ്വ എ സുരേഷ് കുമാർ  പ്രതികരിച്ചു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...