ജി​ല്ല​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ യാ​ത്രാ​ക്ലേ​ശം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജി​ല്ല​യി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലെ യാ​ത്രാ​ക്ലേ​ശ​ത്തി​ന് അ​റു​തി​യാ​കു​ന്നി​ല്ല. ബ​സ് സ​ർ​വി​സു​ക​ൾ ക​ട​ന്നു ചെ​ല്ലാ​ത്ത നി​ര​വ​ധി പ്ര​ദേ​ശ​ങ്ങ​ളാ​ണ് ഇ​പ്പോ​ഴും മ​ല​യോ​ര ജി​ല്ല​യി​ലു​ള്ള​ത്. മെ​ച്ച​പ്പെ​ട്ട റോ​ഡു​ക​ളു​ണ്ടാ​യി​ട്ടും സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​യോ സ്വ​കാ​ര്യ ബ​സു​ക​ളോ ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​ശ്നം. ഇ​ത്ത​രം പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ വ​ൻ​തു​ക ഓ​ട്ടോ​ക​ൾ​ക്കും മ​റ്റും മു​ട​ക്കി​യാ​ണ് ഇ​പ്പോ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്. സ്കൂ​ൾ-​കോളേജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​ത്ര​യാ​ണ് ഏ​റെ ദു​രി​തം. കോ​വി​ഡ് കാ​ല​ത്തി​നു മു​മ്പ്​ ബ​സ് സ​ർ​വി​സു​ക​ളു​ണ്ടാ​യി​രു​ന്ന പ​ല സ്ഥ​ല​ങ്ങ​ളി​ലും പി​ന്നീ​ട് ബ​സു​ക​ളെ​ത്തി​യി​ട്ടി​ല്ല. കോ​വി​ഡി​നു നി​ർ​ത്തി​വെ​ച്ച പ​ല സ​ർ​വി​സു​ക​ളും തു​ട​ങ്ങാ​ൻ കെ.​എ​സ്.​ആ​ർ.​ടി.​സി​യും ത​യാ​റാ​യി​ല്ല. സ്വ​കാ​ര്യ ബ​സു​ക​ൾ ലാ​ഭം പ്ര​തീ​ക്ഷി​ച്ചു​ള്ള റൂ​ട്ടു​ക​ൾ​ക്കാ​ണ് താ​ൽ​പ​ര്യം കാ​ട്ടു​ന്ന​ത്. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള റൂ​ട്ടു​ക​ളി​ൽ എ​പ്പോ​ഴും തി​ര​ക്കു​ണ്ടാ​കാ​റി​ല്ല. ഇ​താ​ണ് സ്വ​കാ​ര്യ​ബ​സു​ക​ളെ മാ​റ്റി​നി​ർ​ത്താ​ൻ കാ​ര​ണം.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...