Sunday, April 13, 2025 7:01 pm

കൊവി​ഡ് 19 : സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കൊ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലെ സാഹചര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ സ​ര്‍​വ​ക​ക്ഷി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേതാ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കൊ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ന്നും പ്ര​തി​പ​ക്ഷ കക്ഷിക​ളു​മാ​യി ആ​ലോ​ചി​ക്കു​ന്നി​ല്ല. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യാ​ന്‍ സര്‍​ക്കാ​ര്‍ ത​യ്യാ​റാ​ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ പി​ടി​വാ​ശി​യും ദു​ര്‍​വാ​ശി​യു​മാ​ണ് എസ്‌എസ്‌എല്‍സി, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ​രീ​ക്ഷ​ക​ള്‍ നി​ശ്ച​യി​ച്ച തീ​യ​തി​ക​ളി​ല്‍ നട​ത്താ​നു​ള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ല്‍. ഇ​തി​ലൂ​ടെ​ ആ​യി​ര​ക്ക​ണ​ക്കി​ന് വിദ്യാര്‍ഥിക​ളെ കുരുതി ​കൊ​ടു​ക്കു​ക​യാ​ണെന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മുല്ലപ്പള്ളി രാ​മ​ച​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്‌ ഇ​ത്ര​യും അ​ധി​കം കു​ട്ടി​ക​ള്‍ എ​ങ്ങ​നെ സ്കൂ​ളു​ക​ളി​ലെ​ത്തും. ആ​രോ​ഗ്യ​വി​ദ​ഗ്ധ​രു​മാ​യി ആ​ലോ​ചി​ച്ചാ​ണോ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും മു​ല്ല​പ്പ​ള്ളി ചോ​ദി​ച്ചു. പ​രീ​ക്ഷ മാ​റ്റി​വെ​യ്ക്കാ​ന്‍ സര്‍ക്കാര്‍ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ദു​രി​ത​കാ​ല​ത്ത് സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളെ കൊ​ള്ള​യ​ടി​ക്കു​ക​യാ​ണ്. ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും മുല്ല​പ്പ​ള്ളി സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവം : ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധ മുഖം പുറത്തായെന്ന്...

0
തിരുവനന്തപുരം: ഡല്‍ഹിയില്‍ ഓശാനയോട് അനുബന്ധിച്ച് നടത്താനിരുന്ന കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച...

ജില്ലാ കേന്ദ്രങ്ങളിൽ അബേദ്കര്‍ ജയന്തി ദിനാഘോഷം തിങ്കളാഴ്ച

0
  തിരുവനന്തപുരം: ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ ജന്മദിനം 'ഫാഷിസ്റ്റ്...

അട്ടപ്പാടിയിലെ ഊരിൽ വൻതോതിൽ ഭൂമി കൈയേറുന്നുവെന്ന് ആദിവാസികളുടെ പരാതി

0
കോഴിക്കോട് : അട്ടപ്പാടിയിലെ മൂലഗംഗൽ ഊരിൽ വൻതോതിൽ ഭൂമി കൈയേറുന്നുവെന്ന് ആദിവാസികളുടെ...

കഴക്കൂട്ടത്ത് യുവാവിന് കുത്തേറ്റു

0
തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവാവിന് കുത്തേറ്റു. ഉച്ചക്കട സ്വദേശി ഗാംഗുലിക്കാണ് കുത്തേറ്റത്. വെട്ടുകാടു സ്വദേശിയും...