കരുതൽ 2021 ; സൈബർ സുരക്ഷയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ കരുതൽ 2021 എന്ന പേരിൽ സൈബർ സുരക്ഷയെക്കുറിച്ച് രക്ഷകർത്താക്കൾക്കും, കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്സ് നടത്തി. പി റ്റി എ പ്രസിഡൻ്റ് . മനോജ് പുളിവേലിലിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സൈബർ സുരക്ഷയെ കുറിച്ച് കോന്നി സർക്കിൾ ഇൻസ്പെക്ടർ ശ്രീ.അരുൺ.ജി.ക്ലാസ്സെടുത്തു. ശശികല.വി.നായർ, എസ്സ്.സന്തോഷ് കുമാർ, മാത്യുസൺ.പി.തോമസ് എന്നിവർ പ്രസംഗിച്ചു . ശ്രീജ .എസ്സ്, അപ്സര.പി.ഉല്ലാസ്, വിധു.ആർ,സുപ്രിയ .എം .വി., ശ്രീജ.ബി., രാജലക്ഷ്മി, സന്ധ്യ.പി., പ്രമോദ് കുമാർ.റ്റി., വിജയകുമാർ.റ്റി.ആർ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫിറ്റ്‌നസ് സെന്ററിലെ വ്യായാമത്തിനിടെ അപ്രതീക്ഷിത ദുരന്തം; ജിമ്മിൽ കുഴഞ്ഞുവീണ് ഡോക്ടർ മരിച്ചു

0
ഗുവാഹത്തി: ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ ഡോക്ടർക്ക് ദാരുണാന്ത്യം. അസമിലെ നഗാവിലാണ്...

രക്ഷാബന്ധൻ ആഘോഷിക്കാനുള്ള യാത്ര ദുരന്തത്തിൽ കലാശിച്ചു ; സഹോദരന് രാഖി കെട്ടാൻ പോയ 16...

0
കാണ്‍പൂര്‍: സഹോദരന്റെ കയ്യില്‍ രാഖികെട്ടാന്‍ പോകുന്നതിനിടെ 16കാരി കുഴല്‍ക്കിണറില്‍ വീണ് മരിച്ചു....

അഴിമതി വിവാദത്തിൽ വീണ്ടും കുരുങ്ങി കർണാടക മന്ത്രി; ബി. നാഗേന്ദ്രയുടെ രാജി മുഖ്യമന്ത്രി സ്വീകരിച്ചു

0
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് വന്‍ തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി...

ഉമർ ഫൈസി മുക്കത്തിന്റെ വിവാദ പരാമർശം; വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് പാണക്കാട് ജിഫ്രി മുത്തുക്കോയ...

0
കോഴിക്കോട്: സിപിഐഎം സെമിനാറില്‍ ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗം ഗൗരവപൂര്‍വം...