ലഹരിവിരുദ്ധ ബോധവൽക്കരണക്ലാസ്സ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  മലയാലപ്പുഴ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ യോദ്ധാവ് ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി മുസ്‌ലിയാർ ആർട്സ് കോളേജിൽ ഇന്ന് ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി. മലയാലപ്പുഴ പോലീസ് ഇൻസ്‌പെക്ടർ വിജയൻ ഉൽഘാടനം ചെയ്തു. ഫാദർ ജിത്തു തോമസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ.അഞ്ജു എലിസബത്ത് സ്വാഗതം പറഞ്ഞു. എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വർഗീസ് ക്ലാസ് എടുത്തു. പ്രിൻസിപ്പൽ ഡോ. വിൽ‌സൺ കോശി, ജനമൈത്രി ബീറ്റ് ഓഫീസർ മനോജ്‌ സി കെ അരുൺ രാജ്, എസ് സി പി ഓ പ്രസാദ്, സി പി ഓ സുഭാഷ് എന്നിവർ ആശംസകൾ നേർന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ എത്തിയതിനെ സ്വാഗതം ചെയ്ത്...

0
ഡൽഹി: ജാർഖണ്ഡിൽ സംസ്ഥാന സർക്കാരും സമരം ചെയ്യുന്ന വിദ്യാർത്ഥികളും തമ്മിൽ സമവായത്തിൽ...

രാജ്യത്ത് പഞ്ചസാര വില കുതിക്കുന്നു

0
ന്യൂഡൽഹി : ഉത്സവ സീസണ്‍ അടുത്തുവരവെ രാജ്യത്ത് പഞ്ചസാര വില...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...