ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആസക്തികളിൽനിന്ന് പുതുതലമുറയെ വിമുക്തമാക്കാൻ ഗാന്ധി ദർശൻവേദി പ്രതിജ്ഞാബദ്ധമാണെന്ന് കെപിജിഡി സംസ്ഥാന സെക്രട്ടറി രജനി പ്രദീപ്‌ പറഞ്ഞു. കേരളാ പ്രദേശ് കസ്ത്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റി കൈകോർക്കാം തലമുറക്കായി എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും ഇന്ദിരാഗാന്ധി അനുസ്മരണവും ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രജനി പ്രദീപ്‌ .

ജില്ലാ ചെയർപേഴ്സൺ അഡ്വ. ഷൈനി ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മൊട്ടിവേഷൻ സ്പീക്കറും കൗൺസിലറുമായ പ്രൊഫ. കെ. ജി. ഫിലിപ്പ് ക്ലാസ്സിന് നേതൃത്വം നൽകി. കെപിജിഡി സംസ്ഥാന സെക്രട്ടറി ബിനു എസ്. ചക്കാലയിൽ മുഖ്യപ്രഭാഷണം നടത്തി. കെപിജിഡി സംസ്ഥാന കമ്മറ്റിയംഗം സജി ദേവി, ജില്ലാ ജനറൽ സെക്രട്ടറി കെ. ജി. റെജി, വൈസ് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, ഐ. റ്റി സെൽ ജില്ലാ കോ ഓർഡിനേറ്റർ ശ്രീദേവി ബാലകൃഷ്ണൻ, കോന്നി നിയോജകമണ്ഡലം ചെയർമാൻ വിൽ‌സൺ തുണ്ടിയത്ത്, കസ്ത്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ ജനറൽ സെക്രട്ടറി ലീലാ രാജൻ, വൈസ് ചെയർപേഴ്സൺ മേഴ്‌സി സാമൂവേൽ, ട്രഷറർ അഡ്വ. ഷെറിൻ എം. തോമസ്, ഓമനാ സത്യൻ, ബീന സോമൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുരാരേഖ വകുപ്പിലെ അസി. കൺസർവേറ്റർ നിയമനം വിവാദത്തിൽ ; സ്പെഷ്യൽ സെക്രട്ടറിയോട് റിപ്പോർ‌ട്ട് തേടി...

0
തിരുവനന്തപുരം: പുരാരേഖ വകുപ്പിലെ നിയമന വിവാദത്തില്‍ അന്വേഷണത്തിന് സർക്കാർ നീക്കം. പിഎസ്‍സി...

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

ഇറാനുമായി വ്യാപാര ബന്ധം പാടില്ല ; ഒരു തരത്തിലും സഹായിക്കരുത് : ട്രംപ്

0
വാഷിങ്ടണ്‍: യുഎസ്- ഇറാൻ യുദ്ധം ആറാം മാസത്തിലേക്ക് കടക്കവെ ഇറാനുമായി വ്യാപാരബന്ധം...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....