റാന്നിയില്‍ ക്ഷീര കർഷക സമ്പർക്ക പരിപാടി നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി ബ്ലോക്ക് ക്ഷീര വികസന വകുപ്പ്, ഇടമൺ വാകത്താനം ക്ഷീരോൽപാദക സഹകരണ സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കർഷക സമ്പർക്ക പരിപാടി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മേന്മയുള്ള പാൽ ഉൽപാദനം, ക്ഷീര കർഷക ക്ഷേമനിധി ആനുകൂല്യങ്ങൾ, ക്ഷീര വികസന വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ തുടങ്ങിയ വിഷയങ്ങള്‍ ക്ഷീര വികസന വകുപ്പിൽ നിന്നുള്ള വിദഗ്ധർ ക്ലാസ് എടുത്തു.  ക്ഷീര സംഘം പ്രസിഡന്റ് എന്‍.ജി മോഹനൻ പിള്ള അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സൗമ്യ ജി നായർ, എം.ജി ശ്രീകുമാർ, ജെ. സജീഷ് കുമാർ, പി.വി പ്രശാന്ത്, ജേക്കബ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...