ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും ബോധവൽകരണവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന ശിശുക്ഷേമ സമിതി, ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫയർ , പത്തനംതിട്ട ജില്ല ശിശുക്ഷേമ സമിതി എന്നിവയുടെ നേതൃത്വത്തിൽ ആറ് വയസിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള മെഡിക്കൽ ക്യാമ്പും രക്ഷകർത്താക്കൾക്കുള്ള ബോധവൽകരണവും പഴകുളം ഗവ. എൽ.പി സ്കുളിൽ നടന്നു. അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി. ഹർഷകുമാർ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശിശുക്ഷേമ സമിതി ജില്ല വൈസ് പ്രസിഡന്റ് അജിത്കുമാർ ആർ ചടങ്ങിൽ അദ്ധ്യക്ത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ജി ജഗദീഷ് ,ശിശുക്ഷേമ സമിതി ജില്ല സെക്രട്ടറി ജി പൊന്നമ്മ, ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ, ട്രഷറാർ ദീപു ഏ.ജി, ഗ്രാമ പഞ്ചായത്ത് അംഗം സാജീത റഷീദ്, എസ്. എം. സി ചെയർമാൻ എസ്. രാജീവ്, എസ്. എസ്. ജി പ്രസിഡന്റ് ആർ സുരേഷ്, ഹെഡ്മിസ്ട്രസ് മിനിമോൾ റ്റി, ജെ. മനോഹരൻപിള്ള, ശിശുക്ഷേമ സമിതി ജില്ല ഏക്സിക്യൂട്ടിവ് അംഗങ്ങളായ ജയകൃഷ്ണൻ കെ, എസ്. മീരാസാഹിബ് തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. അബിളി ഏ.കെ, ഡോ . ജസ്റ്റി ജെ.ജോൺ, സ്റ്റാഫ് നഴ്സുമാരായ റിൻസി പ്രദീപ്, ശ്രീവിദ്യ സി.വി തുടങ്ങിയവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...