ആദ്ധ്യാത്മികസംഗമവും രാമായണമേളയും നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയനിൽ പ്രവർത്തിക്കുന്ന 49 ആദ്ധ്യാത്മിക പഠന കേന്ദ്രങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ആദ്ധ്യാത്മികസംഗമവും രാമായണമേളയും നടത്തി. യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എം. ജി. അശോക് കുമാർ, ആദ്ധ്യാത്മിക പഠനകേന്ദ്രം താലൂക്ക് കോ-ഓർഡിനേറ്റർ വി.ആർ. അനിൽകുമാർ, ഭരണസമിതിയംഗങ്ങളായ എം. വി.ഗോപാലകൃഷ്ണൻ നായർ, കെ. രാമഭദ്രൻ, എം.ജി. ശശിധരൻ നായർ, അഡ്വ. ഷൈൻ ജി.കുറുപ്പ്, മണിയാർ രാധാകൃഷ്ണൻ, വനിതാ യൂണിയൻ പ്രസിഡന്റ് പി.എസ്. ആനന്ദാമ്മ, സെക്രട്ടറി വനജ ജി.നായർ, ലേഖ ഗോപകുമാർ, രേഖാലാൽ, രാജലക്ഷ്മി, രമാ മോഹൻ, ഇന്ദു വാസുദേവൻ, സുഷമാ മോഹൻ, മേഖലാ കോ-ഓർഡിനേറ്റർമാരായ സുരേന്ദ്രൻ നായർ, പി.എൻ. രാജപ്പൻ നായർ, വിജയകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ കീർത്തനാലാപനം, കഥാകഥനം, രാമായണപാരായണം, പുരാണ പ്രശ്നോത്തരി, ഉപന്യാസമത്സരം, പ്രസംഗമത്സരം, വനിതാവിഭാഗം പ്രശ്നോത്തരി എന്നീ മത്സരങ്ങളും നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊലക്കേസ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചു ; ബസ് സ്റ്റാൻഡിലെത്തിച്ച് പോലീസിൻ്റെ പരസ്യ മർദനം

0
അഹമ്മദാബാദ് : ഗുജറാത്തിലെ ഭാവ്നഗറിൽ ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ...

ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന കാര്യം സംശയമെന്ന് സ്ഥലത്തെ മലയാളി...

0
ഡൽഹി: ഡൽഹി ഹോസ്റ്റൽ കെട്ടിടം തകർന്ന് വീണതിൽ മലയാളികൾ ഉണ്ടോ എന്ന...

പാളയം പ്രദീപിനെതിരെ കൃത്യമായ നടപടി ഉണ്ടാകണമെന്നും എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കിയത് പ്രദീപാണെന്നും സജാദ്

0
തിരുവനന്തപുരം: ചിറയിൻകീഴിലെ തമ്മിലടിയിൽ പ്രതികരണവുമായി കോൺ​ഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സജാദ്...

റോഡിൽ വാഹനങ്ങൾ തടഞ്ഞ് നിർത്തുകയും പോലീസുകാരനെ ആക്രമിക്കുകയും ചെയ്ത പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ...

0
കൊച്ചി: റോഡിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ ആക്രമിക്കുകയും...