അന്താരാഷ്ട്ര വിധവാ ദിനം ; പഠന ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്താരാഷ്ട്ര വിധവാ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട മുൻസിപ്പാലിറ്റി സിഡിഎസ് ആന്റ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ വിധവാ സംഗമവും പഠന ക്ലാസ്സും നടത്തി. നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ്‌ ഉദ്ഘാടനം ചെയ്തു. സി. ഡി. എസ്സ്. മെമ്പർ സന്ധ്യ പനക്കൽ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട സോഷ്യൽ ജസ്റ്റിസ്‌ ഓഫീസിലെ ഓർഫനേജ് കൗൺസിലർ സതീഷ് തങ്കച്ചൻ ക്ലാസ്സ്‌ നടത്തി. കുടുംബശ്രീ സി. ഡി. എസ്സ്. ചെയർപേഴ്സൺ പൊന്നമ്മ ശശി, കമ്മ്യൂണിറ്റി കൗൺസിലർ രാജു എം. നായർ, മുൻ കൗൺസിലർ ബിജിമോൾ മാത്യു, ഉഷ ചന്ദ്രൻ, ബ്ലെസി രാജു, ശാന്തകുമാരി അംഗൻ വാടി ടീച്ചർ, രാജശ്രീ അനിൽ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ ; മുരളീധരന് മറുപടിയുമായി വീണ ജോർജ്

0
പത്തനംതിട്ട : പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്....

കുവൈത്തിൽ ബാച്ചിലർമാർക്ക് കുരുക്ക് മുറുകുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിലെ കുടുംബ-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ കർശന...

കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് എം.എ ബേബി

0
കോഴിക്കോട്: കമ്യൂണിസ്റ്റുകാർ ദൈവമില്ലാത്തവരാണ് മതമില്ലാത്തവരാണ് എന്നത് ദുഷ്പ്രചാരവേലയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി...

മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാന്‍ വീല്‍ചെയറില്‍ കോടതിയില്‍ എത്തിച്ച വൃദ്ധ മാതാവിനോട്‌ പത്തനംതിട്ടയിലെ കോടതിയും...

0
പത്തനംതിട്ട : മോഷണം പോയ സ്വര്‍ണ്ണം തിരിച്ചറിയാനും മൊഴിനല്‍കാനും  വീല്‍ചെയറില്‍ കോടതിയില്‍...