വേദാന്തപരീക്ഷ നടത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവല്ലാ ഗ്രൂപ്പില്‍പ്പെട്ട ക്ഷേത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മതപാഠശാലകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി വേദാന്തപരീക്ഷ നടത്തി. തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ശങ്കരമംഗലത്തു മഠത്തിലാണ് പരീക്ഷ നടത്തിയത്. ഗ്രൂപ്പ് കണ്‍വീനര്‍ പ്രമോദ് തിരുവല്ല പരീക്ഷകളുടെ നിരീക്ഷകനായി. കുഞ്ഞുണ്ണിവിലാസം മതപാഠശാല, മഠത്തില്‍ക്കാവ്, കുന്നംതാനം, ലക്ഷ്മീനാരായണ മതപാഠശാല ചംക്രോത്തുമഠം, തിരുവല്ല ശ്രീ മഹാദേവ മതപാഠശാല, അനിരുദ്ധേശ്വരം, അഴിയിടത്തുചിറ, ശ്രീനാരായണ മതപാഠശാല, പെരിങ്ങോള്‍, ശ്രീവല്ലഭേശ്വര മതപാഠശാല, മതില്‍ഭാഗം, തിരുവല്ല എന്നീ വേദാന്ത സംസ്‌കൃത പാഠശാലകളിലെ 28 വിദ്യാര്‍ഥികള്‍ പ്രഥമ- ദ്വിതീയപരീക്ഷകളില്‍ പങ്കെടുത്തു. മതപാഠാശാലാധ്യാപകരായ ആര്‍ സരസ്വതിയമ്മ, എം സി രാജേശ്വരിയമ്മ, ജയലക്ഷ്മി സന്തോഷ്, മോഹനകുമാര്‍ കണിയാന്തറ എന്നിവര്‍ പരീക്ഷകള്‍ക്ക് നേതൃത്വം നല്കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...