പാ​ക് അ​ധീ​ന ക​ശ്മീ​രി​ൽ സംഘർഷം തുടരുന്നു ; 2300 കോ​ടി​യു​ടെ സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​

For full experience, Download our mobile application:
Get it on Google Play

ഇ​സ്‍ലാ​മാ​ബാ​ദ്: വി​ല​ക്ക​യ​റ്റ​ത്തി​നും ​​വൈ​ദ്യു​തി നി​ര​ക്ക് വ​ർ​ധ​ന​ക്കു​മെ​തി​രെ പ്ര​തി​ഷേ​ധം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട പാ​ക് അ​ധീ​ന ക​ശ്മീ​രി​ൽ നാ​ലാം ദി​വ​സ​വും സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ന്നു. അ​തി​നി​ടെ പ്ര​തി​ഷേ​ധം ശ​മി​പ്പി​ക്കാ​ൻ പാ​ക് അ​ധീ​ന ക​ശ്മീ​രി​ന് 2300 കോ​ടി​യു​ടെ ധ​ന​സ​ഹാ​യം സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ചു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ച്ച പ​ണി​മു​ട​ക്കി​ൽ ജ​ന​ജീ​വി​തം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​ഹാ​ല-​മു​സാ​ഫ​റാ​ബാ​ദ് റോ​ഡി​ൽ പ​ല​യി​ട​ത്തും പ്ര​തി​ഷേ​ധ​ക്കാ​ർ കു​ത്തി​യി​രു​ന്നു.
മാ​ർ​ക്ക​റ്റു​ക​ൾ, വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. മേ​ഖ​ല​യി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​വും നി​ർ​ത്തി​െ​വ​ച്ചു. ശ​നി​യാ​ഴ്ച പ്ര​തി​ഷേ​ധ​ക്കാ​രും പൊ​ലീ​സും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പൊ​ലീ​സു​കാ​ര​ൻ കൊ​ല്ല​പ്പെ​ടു​ക​യും നൂ​റി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജ​ല​വൈ​ദ്യു​തി ഉ​ൽ​പാ​ദ​ന​ച്ചെ​ല​വി​ന് അ​നു​സ​രി​ച്ചു​ള്ള നി​ര​ക്കി​ൽ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ക, സ​ബ്‌​സി​ഡി നി​ര​ക്കി​ൽ ഗോ​ത​മ്പ് മാ​വ് ന​ൽ​കു​ക, വ​രേ​ണ്യ​വ​ർ​ഗ​ത്തി​നു​ള്ള പ്ര​ത്യേ​കാ​വ​കാ​ശ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ജ​മ്മു-​ക​ശ്മീ​ർ ജോ​യ​ൻ​റ് അ​വാ​മി ആ​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് (ജെ.​എ.​എ.​സി) പ്ര​തി​ഷേ​ധ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച പാ​ക് അ​ധീ​ന ക​ശ്മീ​രി​ന്റെ ത​ല​സ്ഥാ​ന​മാ​യ മു​സാ​ഫ​റാ​ബാ​ദി​ലേ​ക്ക് ജെ.​എ.​എ.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ങ് മാ​ർ​ച്ചും ആ​രം​ഭി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...

കേരളത്തിൽ ഷിഗെല്ല ഭീതി; ഇന്ന് ഏഴ് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു, ജൂണിലെ ആകെ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ജൂണില്‍ മാത്രം...

​’കെയ്ര്‍ സ്റ്റാര്‍മര്‍ പദവി ഒഴിഞ്ഞേക്കും’; ബ്രിട്ടനിലെ രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഡൊണാൾഡ് ട്രംപിന്റെ നിർണായക ...

0
വാഷിങ്ടണ്‍: ബ്രിട്ടൻ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ രാജിവെക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്...