‘ജനകീയ മുഖ്യമന്ത്രി വി.ഡി. സതീശന്‌ ആശംസകൾ’ : വി ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകൾ അറിയിച്ച് തൃത്താല നിയുക്ത എം എൽ എ വി ടി ബൽറാം. ജനഹിതം മനസ്സിലാക്കി തീരുമാനമെടുത്ത കോൺഗ്രസ്സ്‌ ഹൈക്കമാൻഡിന്‌ അഭിവാദ്യങ്ങൾ എന്ന് അദ്ദേഹം പറഞ്ഞു. ജനകീയ മുഖ്യമന്ത്രി വി.ഡി. സതീശന്‌ ആശംസകൾ എന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചു. നിരവധി ആളുകളാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ക്യാമറ്റുമായി രംഗത്തെത്തിയിരിയക്കുന്നത്. ജനവികാരം മനസിലാക്കിയാണ് കോൺഗ്രസ് നേതൃത്വം വി ഡി സതീശന്റെ പേരിലേക്ക് എത്തിയത് എന്നും അതിന് നന്ദി രേഖപ്പെടുത്തുന്നതായും നിരവധി കമന്റുകൾ കാണാം.

ദില്ലിയിൽ നടന്ന വാർത്ത സമ്മേളനത്തിൽ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവര്‍ ചേർന്നാണ് വി ഡി സതീശനേ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് പതിനൊന്നാം നാളിലാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രതിസന്ധിക്ക് പരിഹാരമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം ; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

0
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ...

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...