പത്തനംതിട്ട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 72-നമ്പർ ബൂത്ത് കമ്മിറ്റിയുടെയും 7-ആം വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അവരുടെ വീടുകളിൽ ചെന്ന് മൊമെന്റൊയും ഷാളും അണിയിച്ച് അനുമോദിച്ചു. അതോടൊപ്പം പരാജയപ്പെട്ട കുട്ടികളെ കണ്ടെത്തി അവർക്ക് വേണ്ട പ്രോത്സാഹനം നൽകാനും തീരുമാനിച്ചു. കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് ചക്കുങ്കൽ, മണ്ഡലം സെക്രട്ടറി സാജു ഓവനാലിൽ, കൊച്ചുമോൻ പനച്ചക്കുഴി, പഞ്ചായത്ത് അംഗം സുനിത ഫിലിപ്പ്, ബൂത്ത് പ്രസിഡന്റ് ലാലു പി, യൂണിറ്റ് പ്രസിഡന്റമാരായ വിജുകിടങ്ങാലിൽ, റെജിമലയിൽ, സിബിൻ, ഷൈജു, കുഞ്ഞപ്പിച്ചാൻ, വിനോദ് പനച്ചക്കുഴി, റോഷൻ, ബാബു കിടങ്ങാലിൽ, ഇന്ദ്രമോഹൻ, ശശാങ്കൻ മണ്ണിൽ, നീതു രാജൻ, ലിസ്സി സാമൂവേൽ, കുഞ്ഞപ്പിച്ചാൻ, ജോയ്കുട്ടി ആലമീലേതിൽ, മേഖതോംസൺ, ജ്യോതി, തങ്കച്ചാൻ, എന്നിവർ ആശംസകൾ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1