മണ്ഡലപുനർനിർണയ ബില്ലിൽ പ്രധാനമന്ത്രിക്കെതിരെ കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മണ്ഡലപുനർനിർണയ ബില്ലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ ഒരേയൊരു സവിശേഷത തെറ്റിദ്ധരിപ്പിക്കാനുള്ള കഴിവാണെന്ന് ജയ്റാം രമേശ്‌ പറഞ്ഞു. പ്രധാനമന്ത്രി സ്ഥിരം നുണ പറയുന്ന വ്യക്തിയാണെന്ന് ജയ്റാം രമേശ്‌ വിമർശിച്ചു. പുറത്തുവന്ന ബില്ലുകൾ മുൻ ഉറപ്പുകൾക്ക് വിരുദ്ധമാണ്. ‌‌ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ലോക്സഭയിൽ പ്രാതിനിധ്യം നഷ്ടപ്പെടുമെന്ന് അദേഹം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങൾക്കും ആനുപാതികമായ സീറ്റ് വർദ്ധനവ് എന്ന വാഗ്ദാനം കേന്ദ്രം നടത്തുന്നില്ല. ബില്ലുകൾ അംബേദ്കർ ജയന്തി ദിനത്തിൽ പുറത്തിറക്കിയത് അപമാനകരമെന്ന് ജയ് റാം രമേശ്‌ പറഞ്ഞു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് ആശങ്ക വേണ്ട എന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു വ്യക്തമാക്കി. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയതിന്റെ പേരിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യത്തിൽ നഷ്ടം സംഭവിക്കില്ലെന്ന് അദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യണം : ആവശ്യം...

0
ന്യൂഡല്‍ഹി: ഈ സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാര്‍ത്ഥികളെ അഭിസംബോധന...

യമൻ അതിർത്തിയിൽ വീണ്ടും സംഘർഷം രൂക്ഷം; സൈനിക കേന്ദ്രങ്ങൾക്കുനേരെയുണ്ടായ ഹൂതി ആക്രമണത്തിൽ 30തിലേറെ സർക്കാർ...

0
സന: അന്താരാഷ്ട്ര അം​ഗീകാരമുള്ള യമൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ ആക്രമണം നടത്തി...

ആർ. സുഗതന് നൽകിയ എസ്കോർട്ട് പരോൾ റദ്ദാക്കി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ സുഗതന്...

പാകിസ്ഥാൻ ഈന്തപ്പഴത്തിന്റെ അനധികൃത ഇറക്കുമതി; ഗുജറാത്ത് തീരത്ത് വൻ വേട്ടയുമായി റവന്യൂ ഇന്റലിജൻസ്

0
അഹമ്മദാബാദ്: നിരോധനം മറികടന്ന് പാകിസ്ഥാനിൽനിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത 364 ടൺ...