വി കെ പ്രശാന്തിന്റെ ഓഫീസ് വിവാദത്തിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിൽക്കുന്നു : മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനെതിരെ മന്ത്രി വി ശിവൻകുട്ടി. വി കെ പ്രശാന്തിന്റെ ഓഫീസ് വിവാദത്തിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ച് നിൽക്കുന്നു. കെ മുരളീധരന്റെ കുടുംബമാണ് ബിജെപിക്ക് ചവിട്ടുപടിയായി നിൽക്കുന്നത്. പിണറായി വിജയന്റെ കുടുംബത്തിൽ നിന്ന് ആരും ബിജെപിയിലേക്ക് പോയിട്ടില്ല. ബിജെപിയും കോൺഗ്രസും തമ്മിലുള്ള പാലം പണിയുന്നത് മുരളീധരന്റെ കുടുംബമാണെന്നും അത് അദ്ദേഹം മനസിലാക്കണമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു.

തിരുവനന്തപുരം നഗരസഭയിലെ വിജയത്തിൽ ജനവിധി മാനിക്കുന്നു. ബിജെപിയുടെ ഭരണം തടസപ്പെടുത്താൻ ശ്രമിക്കില്ല. സമാധാനപരമായി കൗൺസിൽ യോഗം പൂർത്തിയാക്കുമെന്നും അതിനൊരു തടസവും നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ കെട്ടിടങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെങ്കിൽ അത് പരിശോധിക്കണം. പുതിയ ഭരണസമിതിക്ക് അതിനവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...