പത്തനംതിട്ട : ജില്ലയിലെ പുളിക്കീഴ്, മല്ലപ്പള്ളി, കോയിപ്രം, റാന്നി, കോന്നി, പറക്കോട്, ഇലന്തൂര്‍, പന്തളം ബ്ലോക്ക് പഞ്ചായത്തുകളിലേയും അടൂര്‍, പന്തളം മുനിസിപ്പാലിറ്റികളിലേയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതായി ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.
—
കോൺഗ്രസ് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ (വാർഡ്, സ്ഥാനാർഥിയുടെ പേര് എന്നി ക്രമത്തിൽ): വാർഡ് ഒന്ന് ആലംതുരുത്തി – ജയമോൾ ഓമനക്കുട്ടൻ, രണ്ട് കാരയ്ക്കൽ – ഈപ്പൻ കുര്യൻ, മൂന്ന് ഓതറ – ബിന്ദു കുഞ്ഞുമോൻ, നാല് കടപ്ര – നിഷാ അശോകൻ, അഞ്ച് നിരണം – കേരളാ കോൺഗ്രസ്, ആറ് കൊമ്പങ്കേരി – ജോളി ജോർജ്, ഏഴ് പുളിക്കീഴ് – പി തോമസ് വർഗീസ്, എട്ട് പെരിങ്ങര അഡ്വ. രാജേഷ് ചാത്തങ്കേരി, ഒൻപത് പരുമല – റോബിൻ പരുമല, 10 കണ്ണശ – ജോൺ വാലയിൽ.
കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ (വാർഡ്, സ്ഥാനാർഥിയുടെ പേര് എന്നി ക്രമത്തിൽ): വാർഡ് ഒന്ന് മക്കൂർ – അമ്മുക്കുട്ടി ടീച്ചർ, രണ്ട് പുന്നവേലി – ലിൻസൺ പി ജോൺ, മൂന്ന് കീഴ്‌വായ്പൂര്- എ ഡി ജോൺ, നാല് മല്ലപ്പള്ളി – കൃഷ്ണൻകുട്ടി മുള്ളൻകുഴിയിൽ, അഞ്ച് കല്ലൂപ്പാറ – സി പി മാത്യു, ആറ് കുന്നന്താനം – ധന്യമോൾ ലാലി, ഏഴ് കൊറ്റനാട് – ലക്ഷ്മി അജിത്, എട്ട് ചാലാപ്പള്ളി – ശോശാമ്മ തോമസ്.
കോൺഗ്രസ് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ (വാർഡ്, സ്ഥാനാർഥിയുടെ പേര് എന്നി ക്രമത്തിൽ): വാർഡ് ഒന്ന് മാരാമൺ – ബിജു ജെ ജോർജ്, രണ്ട് ചരൽകുന്ന് – അഡ്വ. ടി കെ രാമചന്ദ്രൻ നായർ, മൂന്ന് കുമ്പനാട് – അഡ്വ. പി കെ ശശി, നാല് പുല്ലാട് – ടി എസ് സിന്ധു ലക്ഷ്മി, അഞ്ച് തട്ടയ്ക്കാട് – നിർമ്മല മാത്യൂസ്, ആറ് നന്നൂർ – ഷേർളി ജയിംസ്, ഏഴ് ഓതറ ജോസഫ് മാത്യു, എട്ട് പ്ലാങ്കമൺ – മിനി സെബാസ്റ്റ്യൻ, ഒൻപത് അയിരൂർ – ജോളി അഗസ്റ്റിൻ, 10 പുറമറ്റം – ലാലു തോമസ്, 11 വെണ്ണിക്കുളം – കെ വി രശ്മിമോൾ, 12 തെള്ളിയൂർ – ബിൻസി തോമസ്, 13 എഴുമറ്റൂർ – കെ ജി മുരളി.
കോൺഗ്രസ് റാന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ (വാർഡ്, സ്ഥാനാർഥിയുടെ പേര് എന്നി ക്രമത്തിൽ): വാർഡ് ഒന്ന് സീതത്തോട് – ജോയൽ മാത്യു, രണ്ട് അങ്ങാടി – മേഴ്സി പാണ്ടിയത്ത്, മൂന്ന് വെച്ചൂച്ചിറ – മേഴ്‌സി ഫിലിപ്പ്, നാല് കൊല്ലമുള – നിഷാ അലക്‌സ്, അഞ്ച് വടശ്ശേരിക്കര – റ്റിറ്റി മോൾ സജി, ആറ്, വലിയകുളം – ആനി ജേക്കബ്, ഏഴ് നാറാണംമൂഴി – സോണിയാ മനോജ്, എട്ട് ആങ്ങമൂഴി – അശ്വതി, ഒൻപത് പെരുനാട് – ബിനു വാസുദേവൻ, 10 റാന്നി – ഷാജി നെല്ലിമൂട്ടിൽ, 12 ചിറ്റാർ – എ ബഷീർ, 13 പെരുനാട് – ബിനു വാസുദേവൻ.
കോൺഗ്രസ് കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ (വാർഡ്, സ്ഥാനാർഥിയുടെ പേര് എന്നി ക്രമത്തിൽ): വാർഡ് ഒന്ന് മൈലപ്ര – എസ് സുനിൽ കുമാർ, രണ്ട് മലയാലപ്പുഴ – ശ്യാം എസ് കോന്നി, മൂന്ന് തണ്ണിത്തോട് – കെ വി ശാമുവേൽ, നാല് അരുവാപ്പുലം – സുജാത മോഹൻ, അഞ്ച് മെഡിക്കൽ കോളജ് വാർഡ് – സുലേഖ വി നായർ, ആറ് ഇളകൊള്ളൂർ – റോബിൻ പീറ്റർ, ഏഴ് വി. കോട്ടയം – പ്രസീത രഘു, എട്ട് കൈപ്പട്ടൂർ റോസമ്മ ബാബുജി, ഒൻപത് പ്രമാടം – റോബിൻ മോൻസി, 10 വള്ളിക്കോട് – സുഭാഷ് നടുവിലേതിൽ, 11 അതുമ്പുംകുളം – പ്രിയാ എസ് തമ്പി, 12 വകയാർ – സൗദാ റഹിം.
കോൺഗ്രസ് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ (വാർഡ്, സ്ഥാനാർഥിയുടെ പേര് എന്നി ക്രമത്തിൽ): വാർഡ് ഒന്ന് വടക്കടത്തുകാവ് – ശോഭന കുഞ്ഞുകുഞ്ഞ്, രണ്ട് ഏഴംകുളം – പി കെ മുരളി, മൂന്ന് കൈതപ്പറമ്പ് – ശ്രീദേവി ബാലകൃഷ്ണൻ, നാല് ഏനാത്ത് – പി ശാന്തിനി, അഞ്ച് അങ്ങാടിക്കൽ – ലാലി സുദർശൻ, ആറ് ഐക്കാട് – അജി രണ്ടാംകുറ്റി, ഏഴ് നെടുമൺ കാവ് – ബിനിലാൽ, എട്ട് ഇളമണ്ണൂർ – ബി ദീപാ, ഒൻപത് കൂടൽ – രമണി ശശി, 10 കലഞ്ഞൂർ – രതീഷ് വലിയകോൺ, 11 തെങ്ങമം സുനിൽ പള്ളിക്കൽ, 12 പഴകുളം – ദിവ്യ അനീഷ്, 13 പെരിങ്ങനാട് – ജിനു കളീയ്ക്കൽ, 14 കടമ്പനാട് – സുരേഷ് കുഴിവേലി.
കോൺഗ്രസ് ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ (വാർഡ്, സ്ഥാനാർഥിയുടെ പേര് എന്നി ക്രമത്തിൽ): വാർഡ് ഒന്ന് പുത്തൻപീടിക – ജോൺസൺ വിളവിനാൽ, രണ്ട് ഓമല്ലൂർ – സജി വർഗീസ്, മൂന്ന് പ്രക്കാനം – അജി അലക്സ്, നാല് ചെന്നീർക്കര – കലാ അജിത്, അഞ്ച് മുട്ടത്തുകോണം – സോജാ റാണി, ആറ് ഇലന്തൂർ – ഗീതമ്മ ടീച്ചർ, ഏഴ് പരിയാരം – എസ് സനൽ, എട്ട് കുഴിക്കാല – കവിതാമോൾ, ഒൻപത് മല്ലപ്പുഴശ്ശേരി – ഗീത സജീവ് ഭാസ്‌കർ, 10 ചെറുകോൽ – അശോക് ഗോപിനാഥ്, 11 കോഴഞ്ചേരി – പി എസ് സരിഗ.
കോൺഗ്രസ് പന്തളം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥികൾ (വാർഡ്, സ്ഥാനാർഥിയുടെ പേര് എന്നി ക്രമത്തിൽ): വാർഡ് ഒന്ന് തുമ്പമൺ – രഞ്ചു തുമ്പമൺ, രണ്ട് വിജയപുരം – രഘു പെരുംപുളിക്കൽ, മൂന്ന് ആറാട്ടുപുഴ – സാജൻ കുഴിവേലി, നാല്, ആറന്മുള – ഏദൻ എസ് ജോർജ്, അഞ്ച് നീർവിളാകം – പ്രവീൺ പ്രകാശ്, ആറ് മെഴുവേലി – വിനീത അനിൽ, ഏഴ് മൂലൂർ – തദാഗത്, എട്ട് മാന്തുക – സോഫിയാ രാജൻ, ഒൻപത് ഉള്ളന്നൂർ – സതി എം നായർ, 10 തുമ്പമൺ താഴം – വിലാസിനി, 11 കുളനട – ജയാ രാജു.
പന്തളം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥികൾ (വാർഡ്, സ്ഥാനാർഥിയുടെ പേര് എന്നി ക്രമത്തിൽ): വാർഡ് ഒന്ന് ഉമ്മൻ തോമസ്, രണ്ട് എം സുനിൽ, മൂന്ന് ഗോപു കരുവാറ്റ, നാല് ഉത്തമ കുമാർ, അഞ്ച് നിതി ശശികുമാർ, ഒൻപത് ജ്യോതി സുരേന്ദ്രൻ, 10 ആർ രമ്യ, 11 ലിനി ഷാബു, 12 ഡി ശശികുമാർ, 13 റീനാ ശാമുവേൽ, 14 സുധാ പത്മകുമാർ, 15 അനിതകുമാരി, 16 ബെൻസി കടുവിനാൽ, 17 ആബിദ് ഷെഹിം, 19 ഷിബു ചിറക്കരോട്ട്, 20 സുനിതാ മനോജ്, 23 അഡ്വ. ബിജു വർഗീസ്, 24 എ മുംതാസ്, 25 കെ ആർ രതിദേവി, 26 അഡ്വ. ലിനറ്റ് മെറിൻ എബ്രഹാം, 27 അഡ്വ. പ്രീതു ജഗതി, 28 പ്രിൻസി ടോം, 29 ചിത്ര.
പന്തളം നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥികൾ (വാർഡ്, സ്ഥാനാർഥിയുടെ പേര് എന്നി ക്രമത്തിൽ): വാർഡ് ഒന്ന് കെ ആർ വിജയകുമാർ, രണ്ട് സുനിത വേണു, മൂന്ന് ബിന്ദു വിജു, നാല് ബേബി ശ്രീകുമാർ, അഞ്ച് എം ജി മുരളീധരൻ, ആറ് ശാന്തി സുരേഷ്, ഏഴ് തങ്കമണി, എട്ട് എസ് ഹസീന, 11 എ നൗഷാദ് റാവുത്തർ, 12 കുഞ്ഞുമ്മൻ സാമുവേൽ, 13 അനിത ഉദയൻ, 14 എം മനോജ്കുമാർ, 15 ഷീബ സജു, 16 ബി പി പ്രകാശ്, 17 ബെൻസി ബേബി, 18 ഉണ്ണികൃഷ്ണ പിള്ള, 19 കിരൺ കുരമ്പാല, 20 സി റ്റി സുനി, 21 കെ കെ ജോസ്, 22 എസ് ചാക്കോ, 23 ആർ ശ്രീജയ, 24 ആനി ജോൺ, 25 പന്തളം മഹേഷ്, 27 ഗീത പി നായർ, 28 കെ എൽ വത്സല കുമാരി, 29 സിബി കോശി, 30 രത്‌നമണി സുരേന്ദ്രൻ, 31 രാഹുൽ രാജ്, 32 മഞ്ജു വിശ്വനാഥൻ, 33 സുധ അച്യുതൻ, 34 സുധ മധു.
































