കേരളം ഉള്‍പ്പെടെയുളള നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം ; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗം ഇന്ന് ചേരും. കേരളം ഉള്‍പ്പെടെയുളള നിയമസഭാ തെരഞ്ഞെടുപ്പുകളിലെ പരാജയം മുഖ്യ ചര്‍ച്ചയാകുമെന്നാണ് സൂചന. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുമായി ബന്ധപ്പെട്ട സ്ഥിതിഗതികളും വിലയിരുത്തും. പുതിയ അദ്ധ്യക്ഷനെ തെരഞ്ഞെടുക്കുന്നതടക്കമുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്‌തേക്കും.

പരാജയം നിരാശപ്പെടുത്തുന്നതാണെന്നും തിരിച്ചടികളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് മുന്നോട്ടുപോകണമെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. കപില്‍ സിബല്‍ ഉള്‍പ്പെടെയുളള മുതിര്‍ന്ന നേതാക്കളും പരാജയത്തെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇക്കാര്യം വിശദമായ ചര്‍ച്ചയ്ക്ക് വരുന്നത്. കേരളത്തില്‍ കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതുള്‍പ്പെടെയുളള ആവശ്യങ്ങള്‍ ശക്തമായി ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...