കേജ്രി വാളിനെതിരെ സബര്‍വാള്‍ ; ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ കോണ്‍ഗ്രസ് സ്ഥാ​നാ​ര്‍​ഥി​ പട്ടിക തയ്യാറായി

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ആ​സ​ന്ന​മാ​യ ഡ​ല്‍​ഹി തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളേ​ക്കൂ​ടി കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. രോ​മേ​ഷ് സ​ഭ​ര്‍‌​വാ​ള്‍ ആ​ണ് കേ​ജ​രി​വാ​ളി​നെ​തി​രെ മ​ത്സ​രി​ക്കു​ന്ന​ത്. ജ​നു​വ​രി എ​ട്ടി​നാ​രം​ഭി​ക്കു​ന്ന ഡ​ല്‍​ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ര​ണ്ടാം​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യാ​ണ് കോ​ണ്‍​ഗ്ര​സ് പു​റ​ത്ത് വി​ട്ട​ത്.

ഇ​തോ​ട ആ​കെ​യു​ള്ള 70ല്‍ 61 ​സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും കോ​ണ്‍​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. ആം​ആ​ദ്മി വി​ട്ടു​വ​ന്ന അ​ല്‍​ക ലാം​ബ ചാ​ന്ദ്‌​നി ചൗ​ക്കി​ലും, ആ​ദ​ര്‍​ശ് ശാ​സ്ത്രി അ​ദ്ദേ​ഹ​ത്തി​ന്റെ  നി​ല​വി​ലെ മ​ണ്ഡ​ല​മാ​യ ദ്വാ​ര​ക​യി​ലും മ​ത്സ​രി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബാ​ക്കി സ്ഥാ​നാ​ര്‍​ഥി​ക​ളെ എ​ത്ര​യും വേ​ഗം പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പാ​ര്‍​ട്ടി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ ബി​ജെ​പി 57 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും ആം ​ആ​ദ്മി 70 സീ​റ്റു​ക​ളി​ലേ​ക്കു​മു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

അത്തിക്കയത്ത് യുവാവിനെ മദ്യക്കുപ്പി പൊട്ടിച്ച് ആക്രമിച്ച സഹോദരങ്ങൾ അറസ്റ്റില്‍

0
പെരുനാട്: അത്തിക്കയത്ത് ഓണാഘോഷ പരിപാടിക്കിടെ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുകയും യുവാവിനെ ബ്രാണ്ടിക്കുപ്പി...