ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്’; ജൂണ്‍ ഒന്നിന് രാജ്യത്താകമാനം തുടക്കം കുറിക്കും ; കേന്ദ്ര പൊതുവിതരണ മന്ത്രി

For full experience, Download our mobile application:
Get it on Google Play

പാറ്റ്‌ന: ‘ഒരു രാഷ്ട്രം, ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതിക്ക് ജൂണ്‍ ഒന്നിന് രാജ്യത്താകമാനം തുടക്കം കുറിക്കുമെന്ന് കേന്ദ്ര പൊതുവിതരണ മന്ത്രി റാം വിലാസ് പസ്വാന്‍ പറഞ്ഞു.  ഈ പദ്ധതി പ്രകാരം ഒരേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ രാജ്യത്ത് എവിടെനിന്നും റേഷന്‍ വസ്തുക്കള്‍ വാങ്ങാന്‍ കാര്‍ഡ് ഉടമയ്ക്ക് കഴിയുമെന്ന്  മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ മന്ത്രി പറഞ്ഞു.

ജനുവരി ഒന്നിന് 12 സംസ്ഥാനങ്ങളില്‍ ഈ പദ്ധതിക്ക് തുടക്കം കുറിക്കുമെന്നായിരുന്നു പസ്വാന്‍ നേരത്തെ പറഞ്ഞിരുന്നത്. അത് പ്രകാരം 12 സംസ്ഥാനങ്ങളിലെ ഏത് കാര്‍ഡ് ഉടമയ്ക്കും തന്റെ റേഷന്‍കാര്‍ഡ് ഉപയോഗിച്ച്‌ ഈ സംസ്ഥാനങ്ങളില്‍ എവിടെനിന്നും റേഷന്‍ വസ്തുക്കള്‍ വാങ്ങാനാവും. 2020 ജൂണ്‍ 30ന് ഈ പദ്ധതി രാജ്യത്താകമാനം നടപ്പാക്കുമെന്ന് ഡിസംബര്‍ മൂന്നിന് പസ്വാന്‍ അവകാശപ്പെട്ടിരുന്നു. ഏറ്റവും ഒടുവിലാണ് ജൂണ്‍ ഒന്ന് തെരഞ്ഞെടുത്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...