സർക്കാർ കൈവിട്ട കെ എസ് ആർ ടി സി ജീവനക്കാർക്ക് ആശ്വാസമായി യൂത്ത് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഓണാഘോഷത്തിന് പോലും പണമില്ലാതെ ബാങ്ക് വായ്പകൾ തിരിച്ചടക്കാൻ ഗതിയില്ലാതെ കഴിയുന്ന കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളവും അലവൻസും ഒന്നും നൽകാതെ ചർച്ച നടത്തി വഞ്ചിച്ച സർക്കാർ നടപടികളിൽ പ്രതിഷേധിച്ച് ജീവനക്കാർക്ക് ആശ്വാസം പകർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ടയിലെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ഓണകിറ്റുകൾ വിതരണം ചെയ്തു. അരിയും പലവ്യഞ്ജനങ്ങളും പച്ചക്കറിയും അടങ്ങിയ ഓണക്കിറ്റുകൾ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവ്വാഹക സമിതി അംഗം നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിലാണ് ജീവനക്കാർക്ക് വിതരണം ചെയ്തത്. കാർത്തിക്ക് മുരിംഗമംങ്ങലം, അസ്ലം കെ അനൂപ്, നിഷാദ് ആനപ്പാറ,റെജി ബഷീർ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...