പ​ത്മ​ജ പോ​യ​തു​കൊ​ണ്ട് കോ​ൺ​ഗ്ര​സി​നു ന​ഷ്ട​മൊ​ന്നു​മി​ല്ല ; തുറന്നടിച്ച് കെ. ​മു​ര​ളീ​ധ​ര​ൻ

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : പ​ത്മ​ജ വേ​ണു​ഗോ​പാ​ൽ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ൽ പോ​യ​തു​കൊ​ണ്ട് പാ​ർ​ട്ടി​ക്ക് ന​ഷ്ട​മൊ​ന്നു​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​മു​ര​ളീ​ധ​ര​ൻ. ഒ​രു വ്യ​ക്തി പോ​കു​ന്ന​ത് പാ​ർ​ട്ടി​യെ സം​ബ​ന്ധി​ച്ച് ന​ഷ്ട​മ​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യക്തമാക്കി. പ​ത്മ​ജ കോ​ൺ​ഗ്ര​സ് വി​ട്ട​തോ​ടെ കെ. ​ക​രു​ണാ​ക​ര​ന്‍റെ ചി​ത്രം വ​ച്ചൊ​രു ക​ളി ക​ളി​ക്കാ​ൻ ബി​ജെ​പി​ക്ക് അ​വ​സ​ര​മാ​യി. ഏ​താ​യാ​ലും ക​രു​ണാ​ക​ര​നെ സം​ഘി​ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ക്കാ​ൻ ജീ​വ​നു​ള്ളി​ട​ത്തോ​ളം കാ​ലം സ​മ്മ​തി​ക്കി​ല്ല. അ​ദ്ദേ​ഹം കോ​ൺ​ഗ്ര​സി​ന്‍റെ സ്വ​ത്താ​ണ്. ‌‌‌

ബി​ജെ​പി​യെ എ​ല്ലാ​യി​ട​ത്തും മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ത​ങ്ങ​ളു​ടെ ന​യം. ഒ​രി​ട​ത്തും അ​വ​ര്‍​ക്ക് ര​ണ്ടാം സ്ഥാ​നം ല​ഭി​ക്ക​രു​തെ​ന്ന് നി​ര്‍​ബ​ന്ധ​മു​ണ്ട്. കേ​ര​ള​മ​ണ്ണി​ല്‍ അ​വ​ര്‍​ക്ക് നി​ലം​തൊ​ടാ​ന്‍ ക​ഴി​യി​ല്ല. വ​ര്‍​ഗീ​യ​ത​യ്ക്ക് എ​തി​രെ​യാ​ണ് ത​ന്‍റെ ഗ്യാ​ര​ണ്ടി​യെ​ന്നും മു​ര​ളീ​ധ​ര​ൻ കൂട്ടിച്ചേർത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...