അ​ജ്ഞാ​ത സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം ; ഓ​ട്ടോ ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

കോ​ഴി​ക്കോ​ട് : ഓ​ട്ടോ ഡ്രൈ​വ​റെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​താ​യി പ​രാ​തി. തൊ​ട്ടി​ൽ​പ്പാ​ല​ത്ത് ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ത​ട്ടാ​ർ​ക​ണ്ടി മൊ​യ്തു​വി​നെ​യാ​ണ് നാ​ലം​ഗം സം​ഘം ആ​ക്ര​മി​ച്ച​ത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വാ​ച്ചും ആ​ധാ​ർ​കാ​ർ​ഡും പ​ണ​വും അ​ക്ര​മി​ക​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി പാ​രാ​തി​യു​ണ്ട്. പെ​രു​വ​ണ്ണാ​മു​ഴി​യി​ൽ പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ര​ണ്ടു​പോ​ർ ഓ​ട്ടോ​യി​ൽ ക​യ​റി​യി​രു​ന്നു. ജാ​ന​കി​ക്കാ​ടെ​ത്തി​യ​പ്പോ​ൾ വാ​ഹ​നം നി​ർ​ത്തി​ച്ച് ഇ​വ​ർ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് റോ​ഡ​രു​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഒ​രാ​ളെ​ത്തി വെ​ട്ടാ​ൻ ശ്ര​മി​ച്ചു. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് പ​രി​സ​ര​വാ​സി​ക​ളെ​ത്തി​യ​തോ​ടെ​യാ​ണ് ഇ‍​യാ​ൾ ര​ക്ഷ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മൊ​യ്തു​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...