കുടിവെള്ള ക്ഷാമം പരിഹരിക്കണo ; കോണ്‍ഗ്രസ് ധര്‍ണ നടത്തി

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട് : കുമാരപുരത്തെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്​ കുമാരപുരം നോര്‍ത്ത്, സൗത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ പഞ്ചായത്ത്‌ പടിക്കല്‍ ധര്‍ണ നടത്തി. കെ. പി. സി. സി. രാഷ്ട്രീയ കാര്യസമിതി അംഗം എം. ലിജു ഉദ്ഘാടനം ചെയ്തു. കെ. സുധീര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.കെ. സുരേന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. കെ.സുരേന്ദ്രന്‍, സ്റ്റീഫന്‍ ജേക്കബ്, തോമസ് ഫിലിപ്പ്, വാസുദേവപ്പണിക്കര്‍, ശ്രീദേവി രാജു, പദ്മനാഭ കുറുപ്പ്, ലത ശരവണ, ശശികുമാര്‍, ഗ്ലമി വാലടി, രാജേഷ് ബാബു, പ്രസന്ന, കവിത രാജേഷ്, ഷാഹു ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യു എസ് അംബാസഡറുടെ കശ്മീർ പരാമർശം ; സ്വാഗതാർഹമെന്ന് കേന്ദ്രസർക്കാർ

0
ഡൽഹി : ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്ന യു എസ്...

മലമ്പുഴ ഉദ്യാന നവീകരണം ; ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി

0
പാലക്കാട് : മലമ്പുഴ ഉദ്യാന നവീകരണം മെല്ലെപ്പോക്കിലാണെന്ന ആരോപണങ്ങൾ നിലനിൽക്കെ ഉദ്യാനം...

ഗുജറാത്തിൽ വിഷമദ്യ ദുരന്തം : ഏഴ് പേർ മരിച്ചു ; നിരവധി പേർ ഗുരുതരാവസ്ഥയിൽ

0
ഭാവ്നഗർ : പൂർണ്ണ മദ്യ നിരോധനം നിലനിൽക്കുന്ന ഗുജറാത്തിലെ ഭാവ്നഗറിൽ വീണ്ടും...

കൊല്ലത്ത് മധ്യവയസ്കരായ സ്ത്രീയും പുരുഷനും തിരയിൽപ്പെട്ട് മരിച്ചു

0
കൊല്ലം : തിരയിൽപ്പെട്ട് മധ്യവയസ്കരായ സ്ത്രീയും പുരുഷനും മരിച്ചു. മടവൂർ പള്ളിക്കൽ...