ആലപ്പുഴ : ജില്ലയിലെ കോവിഡ് ആശുപത്രികളില്‍ ജില്ല മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്‌ട്രേഷനും ഉള്ളവരെയാണ് പരിഗണിക്കുന്നത്. താല്‍പര്യമുള്ളവര്‍ ഇന്നു മുതല്‍ ഫെബ്രുവരി അഞ്ചുവരെയുള്ള ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജില്ല മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിനായി ഹാജരാകണം.
താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു
RECENT NEWS
Advertisment



























