ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി പോലീസ്. ട്രാഫിക് ക്യാമറകളും ഇ-ചെലാനുകളും ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താനാണ് തീരുമാനം. പോലീസിന്റെ കൈയിലുള്ള നാലുവർഷത്തെ അപകട വിവരങ്ങളും ട്രാഫിക് എൻഫോഴ്സ്മെന്റിന്റെ കൈവശമുള്ള രണ്ടുകോടിയോളം രേഖകളുമാണ് എ.ഐ. സഹായത്തോടെ അവലോകനത്തിന് വിധേയമാക്കുക. അതിവേഗം, പൊതുറോഡിൽ ഇരുചക്രവാഹനവുമായുള്ള അഭ്യാസപ്രകടനം, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾ എന്നിവയെല്ലാം കണ്ടെത്തി നടപടിയെടുക്കും.

ബൈക്ക് യാത്രികർ സ്ഥിരമായി അതിവേഗത്തിൽ പായുന്നതും അഭ്യാസപ്രകടനം നടത്തുന്നതുമായ പ്രദേശങ്ങളുമുണ്ട്. എ.ഐ. ക്യാമറകൾവഴി സ്ഥിരം നിയമലംഘകരുടെ യാത്രാവഴികളും കണ്ടെത്തും. മോട്ടോർവാഹനവകുപ്പ് ലക്ഷങ്ങൾ പിഴചുമത്തിയ വാഹനങ്ങൾപോലും നിരത്തിലുണ്ട്. അപകടം നടക്കുന്ന മേഖലകൾ പുതിയ സംവിധാനത്തിലൂടെ പ്രവചിക്കാനാകും. അപകടമേഖലകളിലെ പരിഹാരനടപടികളും പോലീസ് വിലയിരുത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...