കോണ്‍ഗ്രസ്സില്‍ വെടിക്കെട്ട് അവസാനിക്കുന്നു ; പുനസംഘടനയില്‍ പരിഗണന ലഭിക്കുമെന്ന് നേതൃത്വം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പുകളുടെ എതിര്‍പ്പിന് താല്‍ക്കാലിക വിരാമം. ഡി.സി.സി പുനഃസംഘടനയില്‍ ഗ്രൂപ്പുകളെ പരിഗണനയിലെടുക്കും നേതൃത്വത്തിന്റെ ഉറപ്പ്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും കെ.സുധാകരന്‍ നേരിട്ട് ഉറപ്പുനല്‍കിയതോടെ പുനഃസംഘടനയ്‌ക്കെതിരായ ഗ്രൂപ്പുകളെ എതിര്‍പ്പിന് താല്‍ക്കാലിക പരിഹാരമാകുന്നു. അതേസമയം തദ്ദേശ സ്ഥാപനങ്ങളില്‍ പദവി വഹിക്കുന്ന ജനപ്രതിനിധികളെ പുനഃസംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തും.

പുനഃസംഘടനയില്‍ ഗ്രൂപ്പുകള്‍ക്ക് അര്‍ഹമായ പരിഗണന, മുതിര്‍ന്ന നേതാക്കള്‍ നല്‍കുന്ന പട്ടികയില്‍ വെട്ടിത്തിരുത്തല്‍ വരുത്തില്ല, തുടങ്ങി നേതൃത്വം നല്‍കിയ ഉറപ്പുകളിലാണ് ഗ്രൂപ്പുകളുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍. ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ട് കണ്ട് കെ.സുധാകരന്‍ ഇക്കാര്യങ്ങളില്‍ ഉറപ്പുനല്‍കിയതായാണ് വിവരം. എല്ലാം സുഗുമമായിട്ടാണ് മുന്നോട്ടുപോകുന്നതെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പരസ്യമാക്കിയതും ഇതിന്റെ ഭാഗമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...

സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസ്; മൂന്നുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവിനെ മർദിച്ച...