ജനാധിപത്യത്തിന്റെ സംരക്ഷണതിന് കോൺഗ്രസ്‌ തന്നെ രാജ്യം ഭരിക്കണം ; വി ടി ബൽറാം

For full experience, Download our mobile application:
Get it on Google Play

തുമ്പമൺ: രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും സംരക്ഷിക്കുവാനും ജനാധിപത്യത്തിന്റെ സംരക്ഷണത്തിനും വേണ്ടി കോൺഗ്രസ് തന്നെ അധികാരത്തിൽ വരണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം അഭിപ്രായപ്പെട്ടു. ഇന്ന് കേരളവും കേന്ദ്രവും ജനവിരുദ്ധനയങ്ങളും പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുകയാണ് രാജ്യത്തെ ജനങ്ങളെ വിഭജിച്ച് ഭരിക്കുവാനുള്ള നയങ്ങൾക്ക് കുട പിടിക്കുന്ന സർക്കാരുകൾക്കെതിരെയുള്ള വിധിയെഴുത്തവണം ഈ തിരഞ്ഞെടുപ്പ് എന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് തുമ്പമൺ മണ്ഡലം കമ്മിറ്റി നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് ചെയർമാൻ റോയ് കുട്ടി ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡിസിസി പ്രസിഡന്റ്‌ പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, ആർഎസ് പി പ്രസിഡന്റ്‌ അഡ്വ ശിവകുമാർ, യുഡിഫ് നിയോജക മണ്ഡലം പ്രസിഡന്റ്‌ പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, രെഞ്ചു എം ജെ, സക്കറിയ വർഗീസ്, വി എസ് ഇടുക്കുള, രാജു സഖറിയ,അഡ്വ ഡി എൻ തൃദീപ്, തോമസ് കോശി താവളത്തിൽ,അഡ്വ രാജേഷ്, ഉമ്മൻ ചക്കലായിൽ, റോണി സഖറിയ, ജോസഫ് വർഗീസ്, ലാലി ജോൺ, ജീജ ബാബു, അനിതമധു, അലൻ ജോൺ, സുമേഷ്, തോമസ് ടി വർഗീസ് എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസ് വേദിയിലെ കേരള സർവകലാശാല വിസിയുടെ വിവാദ പ്രസംഗം ; പ്രതിഷേധത്തിനൊരുങ്ങി എസ്‌എഫ്ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്‍റെ വിവാദ പ്രസംഗത്തില്‍...

ബംഗാൾ മുൻ ഡെപ്യൂട്ടി സ്പീക്കർ ആശിഷ് ബാനർജി പാർട്ടി ഓഫീസിൽ മരിച്ച നിലയിൽ

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അടുത്ത അനുയായിയും...

വിവാഹ സൽക്കാരത്തിന് ശേഷം ഭക്ഷണാവശിഷ്ടം ചാക്കുകളിലാക്കി കിണറ്റിൽ തള്ളി ; സിസിടിവി കുടുക്കി, പിഴയീടാക്കി

0
തൃക്കരിപ്പൂർ (കാസർഗോട്) : ഭക്ഷണാവശിഷ്ടങ്ങൾ ചാക്കുകളിലാക്കി കിണറ്റിൽ തള്ളി. സിസിടിവി ദൃശ്യങ്ങളിൽ...

കോഴിക്കോട് ദേശീയഗാനവും വന്ദേമാതരവും ഒരേസമയം ആലപിച്ച സംഭവം : നിയമവശം പരിശോധിച്ച ശേഷം തുടർനടപടിയെന്ന്...

0
കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ ഒരേസമയം ദേശീയഗാനവും വന്ദേമാതരവും ആലപിച്ച സംഭവത്തിൽ...