കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവം ; കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ സംഘപരിവാർ – ബി.ജെ.പി ഭരണകൂട ഭീകരതയ്ക്ക് ഇരയായി കൽതുറുങ്കിൽ അടയ്ക്കപ്പെട്ടത് ഏറെ ഭീതിയോടെയാണ് നമ്മൾ നോക്കി കാണുന്നത്. ഭരണഘടനയുടെ നഗ്നമായ ലംഘനം നടത്തി അഴിഞ്ഞാടുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഇരമ്പുകയാണ്. പാർലമെൻ്റിൽ ഉൾപ്പെടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രിയങ്കരനായ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിഷേധം കടുപ്പിക്കുന്ന സാഹചര്യത്തിൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ (01/08/25) വൈകിട്ട് 05 മണിയ്ക്ക് കോന്നി സെൻട്രൽ ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

കെ പി സി സി അംഗം മാത്യു കുളത്തിങ്കൽ ഉദ്ഘാടനം ചെയ്യുന്ന പ്രതിഷേധ സംഗമത്തിൽ പ്രിയങ്കരരായ ഫാ. ജോർജ്ജ് ഡേവിഡ് (വികാരി, സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക, കോന്നി) ഫാ. ജിത്തു തോമസ് (വികാരി, സെൻ്റ് തോമസ് ഓർത്തഡോക്സ് ചർച്ച നെടുമൺകാവ് – കൂടൽ) ഫാ. റോയി ചാക്കോ ( വികാരി, സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ചർച്ച്, തണ്ണിത്തോട്) എന്നിവരുടെ സജീവ സാന്നിദ്ധ്യവും പ്രതിഷേധ സംഗമത്തിൽ ഉണ്ടാകുന്നതാണെന്ന് പ്രവീൺ പ്ലാവിളയിൽ (പ്രസിഡൻ്റ്, മണ്ഡലം കമ്മിറ്റി) അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...