ജോബ് ഫെയർ കല്ലൂപ്പാറയിൽ : ടെക്‌നിക്കൽ ഗ്രാജുവേറ്റുകൾക്ക് മികച്ച തൊഴിൽ അവസരങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ടെക്‌നിക്കൽ മേഖലയിലുളള ബിരുദ ഉദ്യോഗാർത്ഥികൾക്കായി അവസരങ്ങളുടെ വാതായനം തുറന്ന് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറയിൽ വെച്ച് തൊഴിൽമേള സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് രണ്ടാം തീയതി രാവിലെ 10 മണിമുതൽ ആരംഭിക്കുന്ന ഈ തൊഴിൽമേളയിൽ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്നു. ഐടി, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, മാനേജ്മെന്റ് എന്നീ മേഖലകളിൽ ഗ്രാഡുവേഷൻ/പോസ്റ്റ് ഗ്രാഡുവേഷൻ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരങ്ങൾ. കേരളത്തിനകത്തെയും പുറത്തെയും വിവിധ മേഖലകളിലെ ഒഴിവുകൾ അടക്കം നിരവധി തസ്തികകളിലേക്കാണ് അവസരം. മുൻപരിചയം നിർബന്ധമില്ല.

പിഎച്ച്പി ഡവലപ്പർ, ഫ്ലട്ടർ ഡവലപ്പർ, റിയാക്റ്റ് ജെഎസ് ഡവലപ്പർ, ASP.NET ഡവലപ്പർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റ്, വെബ് ഡവലപ്പർ, ഗ്രാഫിക് ഡിസൈനർ, എച്ച്‌ആർ ഓഫീസർ, മാനേജർ എച്ച്‌ആർ, പ്രൊഡക്ഷൻ ട്രെയിനി, ഓപ്പറേറ്റർ ഇൻ പ്രൊഡക്ഷൻ ആൻഡ് ക്വാളിറ്റി, എഞ്ചിനീയർ ട്രെയിനി, മാർക്കറ്റിംഗ് മാനേജർ, അക്കാഡമിക് കോഓർഡിനേറ്റർ, സീനിയർ ബിഎം എൻജിനീയർ, അസോസിയേറ്റ് ടെക്‌നീഷ്യൻ എന്നിവ ഉൾപ്പെടുന്നു. തൊഴിൽമേളയിൽ പെങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഗസ്റ്റ് 2-നു രാവിലെ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കല്ലൂപ്പാറയിലെത്തണം. കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അടൂർ 8714699498 റാന്നി 8714699499 ആറന്മുള 8714699495 കോന്നി 9074087731 പത്തനംതിട്ട 6282747518 തിരുവല്ല 8714699500 വാഴൂർ 8590658395 പൂഞ്ഞാർ 9947589202

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി കരയുന്നത് പോലെയാണ് പി.എ...

0
കൊച്ചി: തൊണ്ടി മുതലോടു കൂടി പിടിക്കപ്പെട്ട കള്ളൻ സിംപതി കിട്ടാൻ വേണ്ടി...

ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടായതെന്ന് പി ചിദംബരം

0
ഡൽഹി: സമീപകാലത്ത് നടന്ന ബ്രിക്സ് ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമാണ്...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന് ഇഡി

0
കൊച്ചി: റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ പരാതി പിൻവലിക്കൽ സത്യവാങ്മൂലം മുഖവിലക്കെടുക്കുന്നില്ലെന്ന്...