ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ലഹരിക്കെതിരായ ബോധവത്കരണ പരിപാടികളുമായി കോണ്‍ഗ്രസ്. സ്വാതന്ത്ര്യ ദിനത്തില്‍ എറണാകുളത്തെ മുഴുവന്‍ പഞ്ചായത്ത്, മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലും മനുഷ്യ മതില്‍ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു. മനുഷ്യ മതിലിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സിഗ്നേച്ചര്‍ ക്യാമ്പയിന്‍റെ കൊച്ചി കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം 67 ആം ഡിവിഷനില്‍ മുഹമ്മദ് ഷിയാസ് നിര്‍വഹിച്ചു. മനുഷ്യമതിലില്‍ സിഗ്നേച്ചര്‍ പതിപ്പിച്ച ബാനറുകള്‍ പ്രദര്‍ശിപ്പിക്കും.

ലഹരി മരുന്നുകളുടെ അടിമത്തത്തില്‍ നിന്ന് സ്വബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി ലഹരിക്കെതിരായി കെപിസിസി ആഹ്വാന പ്രകാരം ഓഗസ്റ്റ് 9ന് ക്വിറ്റ് ഡ്രഗ് ഡേ വാക്കത്തോണ്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ രണ്ടാം ഘട്ടമായാണ് പഞ്ചായത്ത് മുന്‍സിപ്പല്‍ തലങ്ങളിലേക്ക് കാമ്പയിന്‍ വിപുലീകരിച്ചതെന്ന് കോണ്‍ഗ്രസ് അറിയിച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ വൈകിട്ട് നാല് മണിക്ക് എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും സംഘടിപ്പിക്കുന്ന മനുഷ്യ മതിലില്‍ ഓഗസ്റ്റ് 15ന് വൈകിട്ട് നാലിന് സാമൂഹിക രാഷ്ട്രീയ നേതാക്കള്‍, ക്ലബ്ബുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സാംസ്‌കാരിക നായകര്‍, എഴുത്തുകാര്‍, അധ്യാപകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ പങ്കുചേരുമെന്നും നേതാക്കൾ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....