കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​പി.​അ​നി​ല്‍ കു​മാ​ര്‍ എം​എ​ൽ​എ​യ്ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പി.​വി.​ അ​ന്‍​വ​ര്‍

For full experience, Download our mobile application:
Get it on Google Play

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​പി.​അ​നി​ല്‍ കു​മാ​ര്‍ എം​എ​ൽ​എ​യ്ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് പി.​വി.​ അ​ന്‍​വ​ര്‍. ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​നെ തോ​ല്‍​പ്പി​ക്കാ​ന്‍ അ​നി​ല്‍​കു​മാ​ര്‍ ര​ഹ​സ്യ​നീ​ക്കം ന​ട​ത്തി. എ.​പി.​അ​നി​ല്‍ കു​മാ​റാ​ണ് ത​നി​ക്ക് എ​തി​രെ​യു​ള്ള നീ​ക്ക​ത്തി​ന് ച​ര​ട് വ​ലി​ച്ച​ത്. അ​നി​ല്‍ കു​മാ​ര്‍ ഇ​നി നി​യ​മ​സ​ഭ കാ​ണി​ല്ലെ​ന്നും അ​ടു​ത്ത നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​ഡി.​സ​തീ​ശ​ന്‍റെ മ​ണ്ഡ​ല​മാ​യ പ​റ​വൂ​രി​ല്‍ തൃ​ണ​മൂ​ല്‍ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ക്കു​മെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു. താ​ന്‍ തോ​റ്റാ​ല്‍ ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്ത് ജ​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞ​ത് യു​ഡി​എ​ഫി​നോ​ടു​ള്ള സോ​ഫ്റ്റ് കോ​ര്‍​ണ​ര്‍ കൊ​ണ്ട​ല്ല. നി​ല​മ്പൂ​രി​ല്‍ പി​ണ​റാ​യി​സ​ത്തി​നു എ​തി​രാ​യ ജ​ന​വി​ധി ഉ​ണ്ടാ​കും.

വി.​ഡി.​സ​തീ​ശ​നു​മാ​യി അ​ക​ല്‍​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​മെ​ടു​ക്കേ​ണ്ട നി​ല​പാ​ട​ല്ല​ല്ലോ എ​ടു​ത്ത​തെ​ന്നും അ​ദ്ദേ​ഹ​ത്തെ ഇ​തി​ന് പ്രേ​രി​പ്പി​ച്ച പ​ല ഘ​ട​ക​ങ്ങ​ളു​മു​ണ്ടെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു. പ​റ​വൂ​ര്‍ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ നി​യ​മ​സ​ഭ കാ​ണി​ക്കി​ല്ല എ​ന്നാ​ണ് ഭീ​ഷ​ണി. ര​ണ്ടാ​മ​ത്തേ​ത് പു​ന​ര്‍​ജ​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഭീ​ഷ​ണി​യാ​ണ്. മു​ഖ്യ​മ​ന്ത്രി ഒ​പ്പി​ട്ടാ​ല്‍ അ​ത് എ​ഫ്‌​ഐ​ആ​റാ​കും. ത​ന്നെ യു​ഡി​എ​ഫി​ല്‍ എ​ടു​ക്കാ​ത്ത​തി​ന് പി​ന്നി​ല്‍ സ​തീ​ശ​ന്‍റെ സ്വാ​ര്‍​ഥ​ത​യും അ​നി​ല്‍ കു​മാ​റി​ന്‍റെ അ​ജ​ണ്ട​യു​മാ​ണെ​ന്നും അ​ന്‍​വ​ര്‍ ആ​രോ​പി​ച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...